"നുസ്റത്ത് ഫത്തേ അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 23:
}}
 
പ്രശസ്ത ഖവാലി ഗായകനും ,സംഗീതജ്ഞനുമായ '''നുസ്രത്ത് ഫത്തേ അലിഖാൻ''' പാകിസ്താനിലെ ഫൈസലാബാദിൽ സംഗീതവിദ്വാനായ ഫത്തേ അലിഖാന്റെ പുത്രനായി ജനിച്ചു (13 ഒക്ടോ: 1948 – 16 ഓഗസ്റ്റ് 1997).സൂഫികളുമായി ബന്ധപ്പെട്ട ഭക്തിഗാനശാഖയായ ഖവ്വാലിയ്ക്[[കവ്വാലി|കവ്വാലിക്ക്]] ലോകവ്യാപകമായ ആസ്വാദകശ്രദ്ധ നേടിക്കൊടുക്കുന്നതിൽ നുസ്രത്ത് വലിയ പങ്കാണ് വഹിച്ചത്. <ref>{{cite web|url=http://worldmusic.nationalgeographic.com/view/page.basic/artist/content.artist/nusrat_fateh_ali_khan_28502 |title=Nusrat Fateh Ali Khan |publisher=Worldmusic.nationalgeographic.com |date=17 October 2002 |accessdate=2011-12-16}}</ref>
==ജീവിതരേഖ==
പിതാവായ ഫത്തേ അലിഖാനു തന്റെ മകൻ സംഗീതത്തിന്റെ വഴി തെരഞ്ഞെടുക്കുന്നതിനോടു തെല്ലും യോജിപ്പുണ്ടായിരുന്നില്ല. ഖവാലി ഗായകരുടെ താഴ്ന്ന ജീവിതനിലവാരമായിരുന്നു അദ്ദേഹം കണ്ട ഒരു കാരണം . പകരം നുസ്രത്ത് ഒരു ഭിഷഗ്വരൻ ആയിത്തീരുന്നതിലാണ് അദ്ദേഹം ശ്രദ്ധവച്ചത്.<ref>{{cite news|url=http://www.hindustantimes.com/News-Feed/music/Ustad-Nusrat-Fateh-Ali-Khan-A-tribute/Article1-733869.aspx |title=Ustad Nusrat Fateh Ali Khan: A tribute, Hindustan Times}}</ref>എന്നാൽ സംഗീതത്തോട് അദമ്യമായ അഭിവാഞ്ഛ പുലർത്തിയ നുസ്രത്ത് പിതാവിനോടൊപ്പം ആദ്യം തബലയിലും ,ഖയാലിന്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങിനിന്നുള്ള സംഗീതപഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.1964 ൽ പിതാവിന്റെ മരണത്തോടെ പിതാവിന്റെ സഹോദരന്മാരായ മുബാറക് അലിഖാന്റേയും ,സല്മത് അലിഖാന്റെയും കീഴിൽ നുസ്രത്ത് അലിഖാൻ പരിശീലനം തുടർന്നു.
"https://ml.wikipedia.org/wiki/നുസ്റത്ത്_ഫത്തേ_അലി_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്