"വി.ടി. മുരളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
== പുസ്തകങ്ങൾ ==
*'രാഗമലയാളം' [[ഒലീവ് പബ്ലിക്കേഷൻസ്]] കോഴിക്കോട്
:[[ത്യാഗരാജൻ]], [[ജയദേവൻ]], വി.ടി. മുരളിയുടെ ഗുരു കൂടിയായ പ്രശസ്ത സംഗീത സംവിധായകൻ രാഘവൻ മാഷ് എന്നറിയപ്പെടുന്ന [[കെ.രാഘവൻ]] എന്നിവരെക്കുറിച്ചും, വടകരയുടെ സംഗീത പാരമ്പര്യത്തെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്<ref>http://www.hindu.com/2007/04/08/stories/2007040800980200.htm</ref>.
*''സംഗീതത്തിന്റെ കേരളീയ പാഠങ്ങൾ'' കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്.<ref name="mb4f">[http://www.mb4frames.com/story.php?id=72865 മാതൃഭൂമി]</ref>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/വി.ടി._മുരളി" എന്ന താളിൽനിന്ന് ശേഖരിച്ചത്