"ഫലകത്തിന്റെ സംവാദം:Official languages of India" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
 
സംസ്ഥാനതല ഔദ്യോഗികഭാഷകൾ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? മിസോറമിലെ ഔദ്യോഗികഭാഷയായ മിസോ പോലെയുള്ള ഭാഷകൾ ഫലകത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയും ഒരു സംസ്ഥാനത്തെയും ഔദ്യോഗികഭാഷയല്ലാത്ത സന്താളി പോലുള്ളവ ഉൾപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്നത് വിശദീകരിക്കാമോ? --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 17:07, 11 ജൂലൈ 2013 (UTC)
:ഈ ഫലകത്തെ [[:en:Template:Languages of India]] ഇതുപയോഗിച്ച് റീപ്ലേസ് ചെയ്യാവുന്നതാണ്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 17:18, 11 ജൂലൈ 2013 (UTC)
"https://ml.wikipedia.org/wiki/ഫലകത്തിന്റെ_സംവാദം:Official_languages_of_India" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Official languages of India" താളിലേക്ക് മടങ്ങുക.