"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ വിവരം ചേർത്തു
വരി 3:
[[പ്രമാണം:Gray410.png|300px|right]]
[[ജന്തു|ജന്തുക്കളിൽ]] കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് '''പേശി'''. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള [[ചലനം|ചലനങ്ങളെയും]] അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. [[ബലം]] ഉണ്ടാക്കുക, [[ചലനം]] ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ.
 
മനുഷ്യശരീരത്തിൽ 639 പേശികളുണ്ട്. അവയ്ക്ക് ഓരോന്നിനും പേരുകളുണ്ട്.<ref name="vns21">പേജ്72, All About Human Body - Addone Publishing group</ref>
 
== വർഗ്ഗീകരണം ==
"https://ml.wikipedia.org/wiki/പേശി" എന്ന താളിൽനിന്ന് ശേഖരിച്ചത്