"ചർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതുതായി വിവരം ചേർത്തു
വരി 5:
 
മനുഷ്യശരീരത്തിൽ കാണപ്പെടുന്ന, ശരീരത്തിന് നിറം നൽകുന്ന തവിട്ടുനിറത്തിലുള്ള വസ്തുവാണ് '''[[മെലാനിൻ]]'''. മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും. മെലാനിൻ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിനുണ്ടാക്കാവുന്ന ദോഷങ്ങളിൽനിന്ന് പരിരക്ഷിക്കുന്നു.<ref name="vns1">പേജ് 35, All about human body - Addone Publishing group</ref>
==ത്വക് രോഗങ്ങൾ==
===വട്ടച്ചൊറി===
ത്വക്കിൽ ഒരു വട്ടത്തിൽ ചൊറിച്ചിലുണ്ടാക്കുന്ന വൃണങ്ങളെയാണ് [[വട്ടച്ചൊറി]] (En: ringworm). വൈദ്യശാസ്ത്രത്തിൽ ‘’‘ടിനിയ‘’‘ എന്നാണ് പേര്.ഒരു തരം [[കുമിൾ]] (fungus) രോഗമാണിത്.<ref name="vns21">പേജ്69 , All About Human Body - Addone Publishing group</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ചർമ്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്