"ചന്ദ്രിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37.208.193.142 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 23:
 
==ഉള്ളടക്കം==
മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക പത്രം എന്ന നിലയിൽ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വാർത്തകൾക്കും യു.ഡി.എഫ്‌ അനുകൂല വാർത്തകൾക്കും പ്രാധാന്യം നൽകുന്നുണ്ടെങ്കിലും മറ്റു വാർത്തകൾ തിരസ്‌കരിക്കാറില്ല. ആറാം പേജ്‌ "നിരീക്ഷണം" എന്ന പേരിൽ എഡിറ്റ്‌ പേജാണ്‌. വിദേശ വാർത്തകൾക്കായുള്ള "അന്തർദേശീയം", കായിക വാർത്തകൾക്കായുള്ള "സ്‌പോർട്‌സ്‌" എന്നിവ പ്രത്യേക പേജുകളാണ്‌.ചന്ദ്രികയുടെ സ്പോർട്സ് പേജ് മലയാള ദിനപ്പത്രങ്ങളിലെ കിടയറ്റതായി ഖ്യാതി നേടിയിട്ടുണ്ട്.
 
സിഎച്ച്‌കെ ബിസ്‌മി, സിഎച്ച്‌കെ തങ്ങൾ, സിഎച്ച്‌കെ മേച്ചേരി, സിഎച്ച്‌കെ ക്രസന്റ്‌ തുടങ്ങിയവയാണ്‌ ചന്ദ്രിക ഉപയോഗിക്കുന്ന ഫോണ്ടുകൾ. ഓൺലൈൻ എഡിഷൻ യൂണികോഡ്‌ ഫോണ്ടുകൾ ഉപയോഗിക്കുന്നു. ഇവയിലെ മേച്ചേരി, വാഹനാപകടത്തിൽ അന്തരിച്ച മുൻ പത്രാധിപർ റഹീം മേച്ചേരിയുടെയും തങ്ങൾ, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി [[മുഹമ്മദലി ശിഹാബ് തങ്ങൾ|ശിഹാബ്‌ തങ്ങളുടെ]]യും ഓർമയായി നൽകിയതാണ്‌.
"https://ml.wikipedia.org/wiki/ചന്ദ്രിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്