"കമ്പകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
| publisher = biotic
| language = [[മലയാളം]]
}}</ref>. ഇതിന്റെ തടി [[കോന്നി ആനക്കൂട് | ആനക്കൂടുകൾ]] പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായി നദീതീരങ്ങളിൽ കണുന്നു.<ref>http://www.iucnredlist.org/details/33470/0</ref>
 
==പ്രകൃതം==
വരി 34:
 
===ഇലകൾ===
 
മൃദുലമായ ഇലകൾ അടുത്തതിനടുത്ത, സർപ്പിളക്രമത്തിലാണ്‌. അനുപർണ്ണങ്ങൾ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നതാണ്‌; 1.3 സെ.മീ നീളമുളള ദൃഢമായ ഇലഞെട്ട്‌ ഉരുണ്ടതും കനത്തിൽ വെളുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. പത്രഫലകത്തിന് 11 സെ.മീ മുതൽ 31 സെ.മീ വരെ നീളവും 2.5 സെ.മീ മുതൽ 7.5 സെ.മീ വരെ വീതിയുമുണ്ട്‌. ആകൃതി വീതികുറഞ്ഞ ആയതാകാരം തൊട്ട്‌ ആയതാകാരം വരെയും, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രമോ ദീർഘാഗ്രമോ ആണ്‌. ചിലപ്പോഴൊക്കെ വൃത്താകാരത്തിലുമാണ്‌. പത്രാധാരം വൃത്താകാരമോ ഉപഹൃദയാകാരമോ ആണ്‌. [[കടലാസ്‌]] പോലത്തെയോ ഉപചർമ്മിലമോ ആയ പ്രകൃതം. സാവധാനം വളഞ്ഞുപോകുന്ന, 7 മുതൽ 12 വരെ ജോഡി ദ്വീതീയ ഞരമ്പുകൾ. തൃതീയ ഞരമ്പുകൾ ജാലിത-പെർകറന്റ്‌ വിധത്തിലാണ്.
<!--[[ചിത്രം:Hopepong leaf ila ml wiki.jpg|thumb|right|കമ്പകത്തിന്റെ ഇല]]-->
"https://ml.wikipedia.org/wiki/കമ്പകം" എന്ന താളിൽനിന്ന് ശേഖരിച്ചത്