"കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരള സാഹിത്യ അക്കാദമി]] മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2012-ലെ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]], [[2013]] ജൂലൈ 11-നു് പ്രഖ്യാപിച്ചു. <ref>{{cite news|title=ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്|url=http://www.mathrubhumi.com/books/article/news/2503/|accessdate=2013 ജൂലൈ 12|newspaper=മാതൃഭൂമി|date=2013 ജൂലൈ 12}}</ref> നോവൽ വിഭാഗത്തിൽ ഇ.സന്തോഷ് കുമാറിന്റെ [[അന്ധകാരനഴി (നോവൽ)|അന്ധകാരനഴി]], ചെറുകഥാവിഭാഗത്തിൽ സതീഷ് ബാബു പയ്യന്നൂരിന്റെ [[പേരമരം]], കവിതയിൽ എസ്. ജോസഫിന്റെ [[ഉപ്പന്റെ കൂവൽ വരയ്ക്കുന്നു]], ആത്മകഥയിൽ എസ്.ജയചന്ദ്രൻ നായരുടെ [[എന്റെ പ്രദക്ഷിണവഴികൾ]] എന്നിവയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചു.
 
==പുരസ്കാരങ്ങൾ==
* നോവൽ - [[അന്ധകാരനഴി (നോവൽ)|അന്ധകാരനഴി]] - [[ഇ.സന്തോഷ് കുമാർ]]
* ചെറുകഥ - [[പേരമരം]] - [[സതീഷ് ബാബു പയ്യന്നൂർ]]
* കവിത - [[ഉപ്പന്റെ കൂവൽ വരയ്ക്കുന്നു]] - [[എസ്. ജോസഫ്]]
* ആത്മകഥ - [[എന്റെ പ്രദക്ഷിണവഴികൾ]] - [[എസ്. ജയചന്ദ്രൻ]]
* സാഹിത്യവിമർശനം - [[പെണ്ണെഴുതുന്ന ജീവിതം]] - [[എൻ. കെ. രവീന്ദ്രൻ]]
* നാടകം - [[മറിമാൻകണ്ണി]] - [[എം.എൻ. വിനയകുമാർ]]
* വൈജ്ഞാനികസാഹിത്യം - [[സംസ്‌കാരമുദ്രകൾ]] - [[നടുവട്ടം ഗോപാലകൃഷ്ണൻ]]
* യാത്രാവിവരണം - [[ബാൾട്ടിക് ഡയറി]]
* ഹാസ്യസാഹിത്യം - [[ഒരു നാനോക്കിനാവ്]] - [[പി.ടി. ഹമീദ്]]
* വിവർത്തനം - [[മരുഭൂമി (വിവർത്തനം)|മരുഭൂമി]] - ഡോ. ശ്രീനിവാസൻ
 
==അവലംബം==