"സാൻസിബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Zanzibar's banana}}
{{Needs Image}}
കേരളത്തിൽ അധികം പ്രചാരത്തിലാകാത്ത ഒരു ആഫ്രിക്കൻ വാഴയിനമാണ് '''സാൻസിബാർ'''. നേന്ത്രന്റെ അതേ ഗുണങ്ങളുള്ള ഒരിനമാണ് <ref name=MathrubhumiAgri>{{cite web|title=ആഫ്രിക്കൻ വാഴ സാൻസിബാർ|url=http://www.mathrubhumi.com/agriculture/story-224567.html|publisher=മാതൃഭൂമി - കാർഷികം|accessdate=2013 ജൂലൈ 11|author=രാജേഷ് കാരാപ്പള്ളിൽ}}</ref> . രണ്ടോ മൂന്നോ പടലകളിലായി 18-30 കായ്കൾ അടങ്ങുന്ന കുലകളാണ് ഉണ്ടാകുന്നത്. ഉപ്പേരിക്കും(ചിപ്സുണ്ടാക്കാൻ) ഇവ മികച്ചതാണ്. വിദേശ ഇനമായതിനാൽ മറ്റു വാഴകളെപ്പോലെ രോഗപ്രതിരോധ ശേഷി ഇവയ്ക്ക് ഇല്ലാത്തതാണ് ഈ ഇനം വാഴയുടെ കൃഷി വ്യാപകമാകാതിരിക്കാൻ കാരണം. കുടപ്പനില്ലാത്തതിനാൽ ഈ വാഴയിനത്തെ ട്രു ഹോൺ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു<ref name=KeralaInnovationFoundation>{{cite web|title=സാൻസിബാർ|url=http://kif.gov.in/ml/index.php?option=com_content&task=view&id=585&Itemid=29|publisher=കേരള ഇന്നവേഷൻ ഫൗണ്ടേഷൻ|accessdate=2013 ജൂലൈ 11}}</ref> .
 
== കൃഷിരീതി ==
"https://ml.wikipedia.org/wiki/സാൻസിബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്