"സാൻസിബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 3:
== കൃഷിരീതി ==
കിളച്ചൊരുക്കിയ മണ്ണിൽ തടങ്ങളെടുത്ത് കരിയിലകൾ കൂട്ടി കത്തിക്കണം. ഉണങ്ങിപ്പൊടിഞ്ഞ ചാണകം എല്ലുപൊടി എന്നിവ ചേർത്ത് കന്നുകൾ നടാം. നല്ല വിളവു ലഭിച്ച വാഴകളിൽ നിന്ന് കന്നുകൾ ഇളക്കിയെടുത്ത വിത്തായി ഉപയോഗിക്കാം. വേനൽക്കാലത്ത് ജലസേചനവും ഇടയ്ക്കിടെ ജൈവവളങ്ങൾ ചേർക്കലും ആവശ്യമാണ്. പത്തുമാസം കൊണ്ട് സാൻസിബാർ വാഴകൾ കുലയ്ക്കും.
== പ്രത്യേകതകൾ ==
ചുണ്ടുകൾ (കുടപ്പൻ) സാൻസിബാർ വാഴക്കുലകളിൽ കാണാറില്ല. വിദേശ ഇനമായതിനാൽ മറ്റു വാഴകളെപ്പോലെ രോഗപ്രതിരോധ ശേഷി ഇവയ്ക്ക് ഇല്ലാത്തതാണ് ഈ ഇനം വാഴയുടെ കൃഷി വ്യാപകമാകാതിരിക്കാൻ കാരണം.
== അവലംബം ==
|