"സാൻസിബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Zanzibar's banana}}
കേരളത്തിൽ അധികം പ്രചാരത്തിലാകാത്ത ഒരു ആഫ്രിക്കൻ വാഴയിനമാണ് '''സാൻസിബാർ'''. നേന്ത്രന്റെ അതേ ഗുണങ്ങളുള്ള ഒരിനമാണ് <ref name=MathrubhumiAgri>{{cite web|title=ആഫ്രിക്കൻ വാഴ സാൻസിബാർ|url=http://www.mathrubhumi.com/agriculture/story-224567.html|publisher=മാതൃഭൂമി - കാർഷികം|accessdate=2013 ജൂലൈ 11|author=രാജേഷ് കാരാപ്പള്ളിൽ}}</ref> . രണ്ടോ മൂന്നോ പടലകളിലായി 18-2430 കായ്കൾ അടങ്ങുന്ന കുലകളാണ് ഉണ്ടാകുന്നത്. ഉപ്പേരിക്കും ഇവ മികച്ചതാണ്.
 
== കൃഷിരീതി ==
കിളച്ചൊരുക്കിയ മണ്ണിൽ തടങ്ങളെടുത്ത് കരിയിലകൾ കൂട്ടി കത്തിക്കണം. ഉണങ്ങിപ്പൊടിഞ്ഞ ചാണകം എല്ലുപൊടി എന്നിവ ചേർത്ത് കന്നുകൾ നടാം. നല്ല വിളവു ലഭിച്ച വാഴകളിൽ നിന്ന് കന്നുകൾ ഇളക്കിയെടുത്ത വിത്തായി ഉപയോഗിക്കാം. വേനൽക്കാലത്ത് ജലസേചനവും ഇടയ്ക്കിടെ ജൈവവളങ്ങൾ ചേർക്കലും ആവശ്യമാണ്. പത്തുമാസം കൊണ്ട് സാൻസിബാർ വാഴകൾ കുലയ്ക്കും.
 
== അവലംബം ==
"https://ml.wikipedia.org/wiki/സാൻസിബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്