"സാൻസിബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിൽ അധികം പ്രചാരത്തിലാകാത്ത ഒരു ആഫ്രി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:വാഴയിനങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
കേരളത്തിൽ അധികം പ്രചാരത്തിലാകാത്ത ഒരു ആഫ്രിക്കൻ നേന്ത്രവാഴയിനമാണ് '''സാൻസിബാർ'''. നേന്ത്രന്റെ അതേ ഗുണങ്ങളുള്ള ഒരിനമാണ്. രണ്ടോ മൂന്നോ പടലകളിലായി 18-24 കായ്കൾ അടങ്ങുന്ന കുലകളാണ് ഉണ്ടാകുന്നത്.
 
[[വർഗ്ഗം:വാഴയിനങ്ങൾ]]
"https://ml.wikipedia.org/wiki/സാൻസിബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്