"നേന്ത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
"പറുദീസയിലെ ആപ്പിൾ" എന്ന് ഖ്യാതിയുള്ള വാഴപ്പഴമാണ് നേന്ത്രൻ .<ref>http://www.deshabhimani.com/periodicalContent5.php?id=191</ref> കുടപ്പൻ ഉള്ളതുകൊണ്ട് കേരളത്തിലെ നേന്ത്രയിനങ്ങളെ പ്രഞ്ച് പ്ലാന്റെൻ വിഭാഗത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പടലകളുടേയും കായകളുടേയും എണ്ണത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലതരം നേന്ത്രവാഴകൾ വിവിധ ഭാഗങ്ങളിൽ കൃഷിചെയ്തുവരുന്നു.
 
**'''10 മാസം കൊണ്ട് മൂപ്പെത്തുന്നവ'''
* ചെങ്ങഴിക്കോടൻ -രുചിയേറിയ പഴം.
* ചെങ്ങാലിക്കോടൻ - തൃശ്ശൂർ ഭാഗങ്ങളിൽ [[കാഴ്ചക്കുല|കാഴ്ചക്കുല കൃഷിക്ക്]] ഉപയോഗിക്കുന്ന ഒരിനം
* നെടുനേന്ത്രൻ
* ചങ്ങനാശ്ശേരി നേന്ത്രൻ
* മഞ്ചേരി നേന്ത്രൻ -
**'''14 മാസം കൊണ്ട് മൂപ്പെത്തുന്നവ'''
* മിന്റോളി (ക്വിന്റൽ നേന്ത്രൻ)
* നന നേന്ത്രൻ -
* ആറ്റു നേന്ത്രൻ - മഴയെ ആശ്രയിച്ചുള്ള കൃഷിക്കു പറ്റിയത്‌<ref>http://www.malayalam.agrinewsindia.com/crops-vegetables/fruits/560-2011-06-28-08-06-11.html</ref>
 
* മഞ്ചേരി നേന്ത്രൻ -
* ഗ്രാൻഡ്‌ നൈൻ
 
"https://ml.wikipedia.org/wiki/നേന്ത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്