"ആൻഡ്രോയ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 434:
 
=== 4.1.x ജെല്ലീ ബീൻ (Jelly Bean) ===
2012 ജൂൺ 17നു ആൻഡ്രോയ്ഡ് 4.1 ജെല്ലീ ബീൻ പുറത്തിറങ്ങി. [[ഗൂഗിൾ]] ഐ/ഒ കോൺഫറൻസിൽ വെച്ചാണ് ഈ പതിപ്പിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.[[ആൻഡ്രോയിഡ്]] [[ഓപ്പൺ സോഴ്സ്]] പ്രോജക്ടിൽ ഇതവതരിപ്പിച്ചത് ജൂലൈ 9- നും. ജെല്ലിബീൻ ഒ.എസിൽ പ്രവർത്തിക്കുന്ന ആദ്യ ടാബ്‌ലെറ്റായ [[നെക്സസ്സ്]] 7 പുറത്തിറക്കിയത് 2012 ജൂലൈ 13 നുമാണ്. ജെല്ലിബീൻ എത്തിയത് വളരെ ചെറിയ മാറ്റങ്ങളിലൂടെ കൂടുതൽ നവ്യമായ യൂസർ എക്സ്പീരിയൻസുമായാണ്. ഐ ഒ.എസിന്റെയും വിൻഡോസ് ഫോൺ 7-ന്റെയും സ്മൂത്ത്നസ്സ് നൽകാൻ ആൻഡ്രോയിഡ് പ്രാപ്തമായത് ഈ പതിപ്പിലാണ്. സിരിയ്ക്ക് പകരം ഗൂഗിൾ നൌ എന്നൊരു വിഷ്വൽ & വോയ്സ് അസിസ്റ്റന്റിന്റെ നിർമ്മാണവും വിസ്ത്രതമായ നോട്ടിഫിക്കേഷൻ രീതിയുമെല്ലാം ജെല്ലിബീനിന്റെ മുഖമുദ്രയിൽപെടുന്നു. രണ്ട് വശങ്ങളിലേക്കുള്ള എഴുത്തിനൊപ്പം മലയാളമടക്കം കൂടുതൽ ഇന്ത്യൻ ഭാഷകളിലുള്ള പിന്തുണ ഇതിന്റെ പ്രത്യേകതയാണ്.
Ι
 
== പകർപ്പവകാശാനുമതി ==
"https://ml.wikipedia.org/wiki/ആൻഡ്രോയ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്