"ആൻഡ്രോയ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 192:
 
=== ആൻഡ്രോയ്ഡ് 1.1 ===
ടി മൊബൈൽ ജി വണ്ണിനായി (T-Mobile G1) 2009 ഫെബ്രുവരി 09ന് ആൻഡ്രോയ്ഡ് 1.1 പുറത്തിറക്കി ഈ അധികരിച്ച പതിപ്പ് കൂടുതൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തുകയും 1.0ൽ കണ്ട പിഴവുകൾ പരിഹരിക്കുകയും ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് മെച്ചപ്പെടുത്തുകയും ചെയ്തു.<ref> ഈ [[അപ്ഡേറ്റിന്]] പെറ്റിറ്റ് നാല് എന്ന പേരു നൽകിയിരുന്നെങ്കിലും ഔദ്യോഗികമായി വെളുപ്പെടുത്തിയില്ല. [[കോളർ ആപ്ലിക്കേഷനിൽ]] [[ഷോ]]/[[ഹൈഡ്]] [[ഡയൽ പാഡ്]], [[എം.എം.എസ്]] [[അറ്റാച്ച്മെന്റ്]] [[സേവ്]] ചെയ്യുന്നതിനുള്ള സേഷി എന്നിങ്ങനെ ചില സവിശേഷതകളും ഉൾപെടുത്തിയിരുന്നു.
{{cite web
|url=http://developer.android.com/sdk/android-1.1.html
"https://ml.wikipedia.org/wiki/ആൻഡ്രോയ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്