"ഹെർകൂൾ പൊയ്റോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 എന്ന ഉപയോക്താവ് എർക്യുൾ പഹോ എന്ന താൾ ഹെർകൂൾ പൊയ്റോട്ട് എന്നാക്കി മാറ്റിയിരിക്കുന്നു: ...
No edit summary
വരി 25:
 
ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ [[അഗതാ ക്രിസ്റ്റി|അഗതാ ക്രിസ്റ്റിയുടെ]] ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് '''ഹെർകൂൾ പൊയ്റോട്ട്''' (
'''എർക്യുൾ പഹോ'''<sup><small>[ഉച്ചാരണം ഇതാണെന്നതിന്]</small></sup>{{തെളിവ്}}). ({{IPAc-en|ɜr|ˈ|k|juː|l|_|p|w|ɑr|ˈ|oʊ}}; {{IPA-fr|ɛʁkyl pwaʁo}})33 നോവലുകളിലും,ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ പഹോ തന്റെ സാന്നിദ്ധ്യം അറിയിയ്ക്കുന്നു.1920 മുതൽ 1975 വരെയുള്ള കാലയളവുകളിലായാണ് ഈ കൃതികളെല്ലാം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.{{തെളിവ്}}
[[ഷെർലക് ഹോംസ്]] കഥകളുടെ രചയിതാവായ [[ആർതർ കോനൻ ഡോയൽ|ആർതർ കോനൻ ഡോയലിന്റെ]] മരണം ആരാധകരിൽ ഉണ്ടാക്കിയ കടുത്ത നിരാശയാണ് ഹെർകൂൾ പൊയ്‌റോട്ടിന്റെ പിറവിക്കു കാരണം. [[ബൽജിയം]]കാരനായ റിട്ടയേർഡ് [[പോലീസ്]] ഓഫീസറാണ് ഹെർകൂൾ പൊയ്‌റോട്ട്. രൂപത്തിലും ഭാവത്തിലും ഹോസുമായി സാമ്യമില്ലായിരുന്നുവെങ്കിലും പൊയ്‌റോട്ടിന്റെ അന്വേഷണരീതിയിൽ ഹോംസിന്റെ സ്വാധീനം കാണാം.
 
"https://ml.wikipedia.org/wiki/ഹെർകൂൾ_പൊയ്റോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്