"തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{ആധികാരികത}}
{{Prettyurl|GECT}}
{{ഒറ്റവരിലേഖനം|date=2013 ജൂലൈ}}
{{Coord |10.5539824|76.2231982|dim:5000_Type:edu|display=title}}
[[തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്|തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ]] വർഷം തോറും നടന്നു വരുന്ന സാങ്കേതികോത്സവമാണ് ദ്യുതി.
{{Infobox university
|name = ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് , തൃശ്ശൂർ
|image = [[Image:GEC Thrissur Logo.JPG|200px]]
|motto = {{lang|hi|योगः कर्मसु कौशलम्}}<br />({{lang|hi-Latn|''Yoga Karmasu Kaushalam''}})
|established = 1957
|type = വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
|principal = പ്രൊഫസ്സർ.കെ.വിജയകുമാർ
|city = [[തൃശ്ശൂർ]]
|state = [[കേരളം]]
|campus = {{convert|120|acre|km2}}
|country = [[ഇന്ത്യ]]
| website = [http://gectcr.ac.in/ http://gectcr.ac.in/]
}}
 
[[വർഗ്ഗം:പുതുമുഖലേഖനം]]
'''ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ''' ('''GECT''' അല്ലെങ്കിൽ '''തൃശൂർ എഞ്ചിനീയറിംഗ് കോളേജ്''') കേരളത്തിലെയും ഭാരതത്തിലെയും പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്.കേരളത്തിൽ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണിത്.(കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യം സ്ഥാപിക്കപ്പെട്ട സാങ്കേതിക കലാലയവും തൃശൂർ ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ് ആണ്}. ഈ സ്ഥാപനം കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച 50 എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായി 2009 ൽ , [http://en.wikipedia.org/wiki/Mint_(newspaper) Mint (newspaper)] ഈ കലാലയത്തെ തെരഞ്ഞെടുത്തു.കഴിഞ്ഞ 56 വർഷങ്ങൾക്കിടയിൽ GECT സംഭാവന ചെയ്ത ആയിരക്കണക്കിന് എഞ്ചിനീയർമാരിൽ പലരും മികച്ച ശാസ്ത്രജ്ഞരായും വ്യവസായ സംരഭകരായും വൻകിട കമ്പനികളുടെ CEO മാരായും എഞ്ചിനീയറിംഗ് - മാനേജ്മെൻറ് രംഗത്തെ അഗ്രഗണ്യരായും ലോകത്തിന്റെ പല രാജ്യങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
[[ചിത്രം:gectcr.jpg‎ |thumb|right|300px|തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ ഒരു രാത്രി ദൃശ്യം.]]
[[Image:gec thrissur.jpg|thumb|പ്രധാന കെട്ടിടം]]
==ചരിത്രം==
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് അഥവാ '''ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂർ''' 1957ൽ ചെമ്പുക്കാവ് മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസിലാണ് പ്രവർത്തനമാരംഭിച്ചത്. കോളേജിന്റെ ഇപ്പോഴുള്ള ക്യാമ്പസ് [[തൃശ്ശൂർ]] ടൌണിൽ നിന്നും അഞ്ചു കിലോമീറ്റർ മാറി രാമവർമ്മപുരത്താണ് സ്ഥിതിചെയ്യുന്നത്. ഏകദേശം എഴുപത്തിരണ്ട് ഏക്കറോളം വരുന്ന ഈ ക്യാമ്പസിലേക്ക് തൃശ്ശൂർ റെയിൽ‌വേ സ്റ്റേഷനിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരം വരും. തൃശ്ശൂർ ഗവൺ‌മെൻ‌റ് എൻ‌ജിനീയറിംഗ് കോളേജ് കേരളത്തിലെ രണ്ടാമത്തെ എൻ‌ജിനീയറിംഗ് കോളേജ് ആണ്.
1958 ഏപ്രിൽ 26ന് , ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്രു|പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവായിരുന്നു]] ഈ ക്യാമ്പസിനു തറക്കല്ലിട്ടത്. 1960ൽ നിർമ്മാണപ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായപ്പോൾ ക്ലാസ്സുകൾ പുതിയ ക്യാമ്പസിലേക്ക് മാറ്റി. കലാലയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് 1962 ഫെബ്രുവരി 2നായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായ [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയായിരുന്നു]] ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ആദ്യത്തെ പ്രിൻസിപ്പാൾ അന്തർദ്ദേശീയ തലത്തിൽ അറിയപ്പെട്ടിരുന്ന സിവിൽ എഞ്ചിനീയറൂം, നിരവധി എഞ്ചിനീയറിംഗ് പുസ്തകങ്ങളുടെ രചയിതാവുമായ പ്രൊഫസർ [[എസ് രാജരാമൻ]] ആയിരുന്നു .
 
തുടക്കത്തിൽ [[കേരള സർവ്വകലാശാല|കേരള സർവ്വകലാശാലയുടെ]] കീഴിലാണ് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് പ്രവർത്തിച്ചിരുന്നത്. 1968ൽ [[കാലിക്കറ്റ് സർ‌വ്വകലാശാല|കോഴിക്കോട് സർവ്വകലാശാല]] രൂപീകൃതമായതോടെ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രവർത്തനം അതിന്റെ കീഴിലോട്ട് മാറ്റുകയുണ്ടായി. കുറച്ചു കാലത്തേക്ക് (1977 മുതൽ 1980 വരെ) [[കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി|കൊച്ചി ശാസ്ത്രസാങ്കേതിക സ‍ർവ്വകലാശാലയുടെ]] കീഴിലും തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് പ്രവർത്തിക്കുകയുണ്ടായി.
 
== ഡിപ്പാർട്ടുമെന്റുകൾ ==
* കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
* ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്
* മെക്കാനിക്കൽ എഞ്ചിനീയറിംഗ്
* ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
* സിവിൽ എഞ്ചിനീയറിംഗ്
* സ്കൂൾ ഓഫ് ആർക്കിടെക്ചർ
* കെമിക്കൽ എഞ്ചിനീയറിംഗ്
* പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്
* എം.സി. എ.
* പരിസ്ഥിതിയെ പഠനം (എൻവയൺമെൻറൽ സ്റ്റഡീസ്)
* ഊർജ്ജതന്ത്രം(ഫിസിക്സ്)
* രസതന്ത്രം(കെമിസ്ട്രി)
* ഗണിതശാസ്ത്രം
* സാമ്പത്തികശാസ്ത്രം
* ഫിസിക്കൽ എജ്യൂക്കേഷൻ(കായികപരിശീലനവിഭാഗം)
* ജിയോളജി
 
== ബിരുദ കോഴ്സുകൾ (B.Tech) ==
* കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
* ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്
* മെക്കാനിക്കൽ എഞ്ചിനീയറിംഗ്
* ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
* സിവിൽ എഞ്ചിനീയറിംഗ്
* സ്കൂൾ ഓഫ് ആർക്കിടെക്ചർ
* കെമിക്കൽ എഞ്ചിനീയറിംഗ്
* പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്
 
== ബിരുദാനന്ദര ബിരുദ കോഴ്സുകൾ (എം. ടെക്ക്, എം. സി. എ.) ==
* എം. ടെക്ക്
*എം. സി. എ.
==== എം. ടെക്ക് ====
* എൻവയൺമെൻറൽ എഞ്ചിനീയറിംഗ് (സിവിൽ)
* വാട്ടർ റിസോഴ്സസ് ആൻഡ് ഹൈഡ്രോ ഇൻഫോമാറ്റിക്സ് (സിവിൽ)
* ഐ.സി. എഞ്ചിൻസ് ആൻഡ് ടർബോ മെഷീനറി(മെക്കാനിക്കൽ)
* പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് (മെക്കാനിക്കൽ)
* പവർ ഇലക്ട്രോണിക്സ് (ഇലക്ട്രിക്കൽ)
* പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ്(ഇലക്ട്രിക്കൽ)
* പ്രോസസ് കൺട്രോൾ (കെമിക്കൽ)
* മാനുഫാക്ചറിംഗ് സിസ്റ്റംസ് മാനെജ്മെൻറ് (പ്രൊഡക്ഷൻ))
* കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ആൻഡ് സിഗ്നൽ പ്രോസസിംഗ് (ഇലക്ട്രോണിക്സ്)
 
== PhD പ്രോഗ്രാമുകൾ (കോഴിക്കോട് സർവ്വകലാശാല) ==
* മെക്കാനിക്കൽ എഞ്ചിനീയറിംഗ്
* ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
* കെമിക്കൽ എഞ്ചിനീയറിംഗ്
*സിവിൽ എഞ്ചിനീയറിംഗ്
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
* [[ടി.ജി. രവി]]
* [[കെ. രാധാകൃഷ്ണൻ| കെ. രാധാകൃഷ്ണൻ(ശാസ്ത്രജ്ഞൻ)]]
* [[വി.ബി. ചെറിയാൻ]]
* [[വി. ലീലാധർ]] ([[ഭാരതീയ റിസർവ് ബാങ്ക്]] ഡെപ്യൂട്ടി ഗവർണർ)
* [[അരുൺ ബാലകൃഷ്ണൻ]] (ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ മുൻ ചെയർമാനും മാനേജിങ്ങ് ഡയറക്ടറും)
* [[ടെസ്സി തോമസ്]]
* [[മഴനിയമം|വി. ജയദേവൻ]]
* [[വി.ടി. ബൽറാം]]
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{commonscat|Government Engineering College, Thrissur}}
*[http://www.gectcr.ac.in തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്]
*[http://wikimapia.org/#y=10553772&x=76223585&z=18&l=0&m=a കോളേജിന്റെ വിക്കിമാപ്പിയ ഉപഗ്രഹ ചിത്രം]
*[http://alumni.gectcr.ac.in/search.php തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ പൂർവവിദ്യാർത്ഥി വെബ്‌സൈറ്റ്]
*[http://tec86alumni.110mb.com/ 1986 ബാച്ച് പൂർവവിദ്യാർത്ഥി വെബ്‌സൈറ്റ്]
{{തൃശ്ശൂർ ജില്ല}}
[[വിഭാഗം:കോഴിക്കോട് സർവ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങൾ]]
 
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജുകൾ]]
"https://ml.wikipedia.org/wiki/തൃശ്ശൂർ_എഞ്ചിനീയറിംഗ്_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്