"ഷിബു ചക്രവർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7496080 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 20:
പ്രമുഖനായ മലയാള സിനിമാ ഗാന രചയിതാവും തിരക്കഥാകൃത്തും ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവുമാണ് '''ഷിബു ചക്രവർത്തി''' (ജനനം:1961). കൈരളി ചാനലിന്റെ പ്രോഗ്രാം ഹെഡായും അമൃത ടി വി യിൽ പ്രോഗ്രാംസ് ആന്റ് ഇവന്റ്സ് വിഭാഗത്തിന്റെ ജനറൽ മാനേജറായും ജോലി ചെയ്ത ഷിബു ഇപ്പോൾ [[മീഡിയവൺ ടിവി|മീഡിയവൺ ടിവിയിൽ]] പ്രോഗ്രാം ചീഫ് ആണ്.<ref>http://www.m3db.com/node/4022</ref>
==ജീവിതരേഖ==
കെ ജി ദാസിന്റേയും ശ്രീമതി ലീലയുടെയും മകനായി എറണാകുളത്തു ജനിച്ചു. ഇടപ്പള്ളിയിലെ സെയിന്റ് ജോർജ്ജ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മഹാരാജാസ് കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തരബിരുദവും പിന്നീട് പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടി. ഗായത്രി ആർട്ടിസ്റ്റ്സ് ആന്റ് ഡിസൈനേഴ്സ് എന്ന പരസ്യ സ്ഥാപനത്തിൽ ലെയൗട്ട് ആർട്ടിസ്റ്റായി പ്രവർത്തിച്ചു.പരസ്യജിംഗിളുകൾക്കായി വരികളെഴുതി. ഉപഹാരം എന്ന ചിത്രത്തിൽ ആദ്യമായി ഗാനരചന നിർവ്വഹിച്ചു. “ശ്യാമ” യിലെ ചെമ്പരത്തിപ്പൂവേ ചൊല്ല് എന്ന ഗാനം ഷിബുവിനെ ജനപ്രിയനാക്കി. ഡെന്നീസ് ജോസഫ് ആദ്യമായി സംവിധായകനായ “മനു അങ്കിൾ” എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി. അഥർവ്വം, മനു അങ്കിൾ, ചുരം, ഏഴരക്കൂട്ടം, സാമ്രാജ്യം, ഓർക്കാപ്പുറത്ത്, അഭയം(1991), ഡോൺ ബോസ്കൊ, തുടങ്ങി പതിനെട്ട് ചിത്രങ്ങളുടെ തിരക്കഥ രചിച്ചു. അഞ്ച് വർഷത്തോളം [[കൈരളി ടി.വി.|കൈരളി ചാനലിന്റെ]] പ്രോഗ്രാം ഹെഡായിരുന്നഹെഡായിരുന്നു. ഇദ്ദേഹം ഇപ്പോൾ[[അമൃത ടി.വി.|അമൃത ടി വി]] യിൽ പ്രോഗ്രാംസ് ആന്റ് ഇവന്റ്സ് വിഭാഗത്തിന്റെ ജെനെറൽജനറൽ മാനേജറായും ജോലി ചെയ്ത ഷിബു ഇപ്പോൾ [[മീഡിയവൺ ടിവി|മീഡിയവൺ ടിവിയിൽ]] പ്രോഗ്രാം ചീഫ് മാനേജറാണ്ആണ്.
 
ഭാര്യ : ഷിജി മക്കൾ: മാളവിക, ശന്തനു
 
==ജനപ്രിയഗാനങ്ങൾ==
"https://ml.wikipedia.org/wiki/ഷിബു_ചക്രവർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്