"വിക്കിപീഡിയ:വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
 
===വിക്കിപീഡിയയിലെ അടിസ്ഥാനപരവും ശരിയായും ഉള്ള നയിക്കപ്പെടൽ===
വിക്കിപീഡിയയിലെ ലേഖനങ്ങൾ എല്ലാം കണ്ണികളാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടൊക്കെ [[വിക്കിപീഡിയ|ഇതു]] പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകൾ കാണുന്നുവോ അതിനർഥം ആ കണ്ണി ഉപയോഗിച്ച്‌ ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക്‌ കടക്കാം എന്നാണ്‌. താങ്കൾ എപ്പോഴും ബന്ധപ്പെട്ട ലേഖനത്തിൽനിന്ന് ഒരു ക്ലിക്ക്‌ മാത്രം അകലെ ആയിരിക്കും. നിയതമായ ഒരു ചട്ടക്കൂടിനുള്ളിൽ നിൽക്കാതെ കണ്ണികളുപയോഗിച്ച്‌ അലഞ്ഞുതിരിയുന്നതു വഴി കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്‌.<BR>
ഏതെങ്കിലും കണ്ണികൾ ഇല്ല എങ്കിൽ അതു കൂട്ടിച്ചേർക്കുന്നതു വഴി വിക്കിപീഡിയക്ക്‌ ഒരു സംഭാവന നൽകാനും കഴിയും.
 
===വിക്കിപീഡിയ ഒരു ഗവേഷണോപകരണം ആയുപയോഗിക്കാൻ===
ലേഖനങ്ങൾ വിക്കി ആയിരിക്കുന്നിടത്തോളം കാലം അത്‌ ഒരിക്കലും സമ്പൂർണ്ണം അല്ല, എത്രകാലം അത്‌ മാറ്റിയെഴുതപ്പെടുന്നോ അപ്പോഴൊക്കെയും സാധാരണ ഗതിയിൽ അവയുടെ ഗുണമേന്മയിൽ ഉയർച്ചയാണ്‌ ഉണ്ടാകുന്നത്‌. <BR>
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിവരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്