"വിക്കിപീഡിയ:വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q4387616 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
|||
വരി 18:
===വിക്കിപീഡിയയിലെ അടിസ്ഥാനപരവും ശരിയായും ഉള്ള നയിക്കപ്പെടൽ===
വിക്കിപീഡിയയിലെ ലേഖനങ്ങൾ എല്ലാം കണ്ണികളാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടൊക്കെ
ഏതെങ്കിലും കണ്ണികൾ ഇല്ല എങ്കിൽ അതു കൂട്ടിച്ചേർക്കുന്നതു വഴി വിക്കിപീഡിയക്ക് ഒരു സംഭാവന നൽകാനും കഴിയും.
===വിക്കിപീഡിയ ഒരു ഗവേഷണോപകരണം ആയുപയോഗിക്കാൻ===
ലേഖനങ്ങൾ വിക്കി ആയിരിക്കുന്നിടത്തോളം കാലം അത് ഒരിക്കലും സമ്പൂർണ്ണം അല്ല, എത്രകാലം അത് മാറ്റിയെഴുതപ്പെടുന്നോ അപ്പോഴൊക്കെയും സാധാരണ ഗതിയിൽ അവയുടെ ഗുണമേന്മയിൽ ഉയർച്ചയാണ് ഉണ്ടാകുന്നത്. <BR>
|