"മെമ്മറീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|}} {{Infobox film | name = മെമ്മറീസ് | image = | alt = | cap...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട...
വരി 24:
 
[[മൈ ബോസ്|മൈ ബോസിനു]] ശേഷം [[ജിത്തു ജോസഫ്]] സംവിധാനം ചെയ്യുന്ന ആക്ഷൻ-ത്രില്ലർ ചിത്രമാണ് '''മെമ്മറീസ്'''. [[പൃഥ്വിരാജ്]],[[മേഘ്ന രാജ്]], [[നെടുമുടി വേണു]], [[മിയ]], [[വിജയ രാഘവൻ]], [[സുരേഷ് കൃഷ്ണ]], [[മധുപാൽ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി.കെ.മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. [[സിജോ ജോൺ]] സംഗീതവും [[സുജിത്ത് വാസുദേവ്]] ഛായാഗ്രഹണവും നിർവഹിക്കുന്നു.
 
[[വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/മെമ്മറീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്