"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 846:
::നമ്മൾ തന്നെ ഉണ്ടാക്കിയ പ്രശ്നമാണിത്. ബഗ് ഇടുന്നതിനുമുൻപായി അതിന്റെ വാചകങ്ങളും ഇവിടെ ചർച്ചചെയ്യേണ്ടിയിരുന്നു. വെബ്ഫോണ്ട് പ്രശ്നത്തിനേക്കുളുപരി അനവധി വിഷയങ്ങൾ ഉണ്ടായിരുന്ന സങ്കീർണ്ണമായ ഒന്നായിരുന്നു ഈ ചർച്ച. ഇനിയിപ്പോൾ [https://bugzilla.wikimedia.org/show_bug.cgi?id=51019 51019] എന്ന ബഗ് റീഓപ്പൺ ചെയ്തിട്ടുള്ളതിൽ അഡിഷണൽ കമന്റായി ഇവിടെ നടന്ന ചർച്ചയുടെ സാരാംശം എഴുതിയാൽ മതിയോ അതോ മറ്റൊരു ബഗ് ഫയൽ ചെയ്യണോ എന്ന് തീരുമാനിക്കണം. ആളുകൾ നിരവധിപേർ ടൈപ്പിംഗ് ടൂൾ തിരക്കി ഓടുന്നുണ്ട്... --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 15:36, 9 ജൂലൈ 2013 (UTC)
:ഇത് നമ്മളെ ആക്കാൻ വേണ്ടി മാത്രമുള്ളവരുടെ തീരുമാനമായിരുന്നു, അതിനാണ് പലരും ബഗ്ഗിലെ വാചകത്തിനെക്കുറിച്ച് കസർത്ത് പറയുന്നത്, ബഗ്ഗിട്ട് അഞ്ച് മിനിട്ടുനുള്ളിൽ തെറ്റായ ഫിക്സ് തന്ന ഡെവലപ്പർമാർ നമ്മൾ ബഗ്ഗ് റീഓപൺ ചെയ്തിട്ട് ഒന്നു തിർഞ്ഞു നോക്കിയതുപോലുമില്ല, അതൊലൊരാൾ ഇനി ccയിൽ പോലുംമില്ല എന്നു പറഞ്ഞ് ഓടിയിട്ടുമുണ്ട്.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:04, 9 ജൂലൈ 2013 (UTC)
::: വളച്ചൊടിക്കുന്നൊന്നുമില്ല കിരൺഗോപി, വായിച്ചിട്ടു തോന്നിയതു പറഞ്ഞതാണു്. വടിയാക്കാൻ വടി ഇവിടെനിന്നും ഇട്ടുകൊടുത്തു എന്നുള്ള തോന്നലാണു്. ഫോണ്ട് സ്വതേയല്ലാതാക്കാനുള ബഗ്ഗു മാത്രം മതിയായിരുന്നു എന്നാണു് ഇപ്പോഴും എന്റെ വ്യക്തിപരമായ അഭിപ്രായം. യുഎൽഎസ് ഡിസേബിൾ ചെയ്യുക എന്ന ആവശ്യം മലയാളം വിക്കി പ്രൊജക്റ്റുകൾക്കു മാത്രമായി ഉയർത്തിയിട്ടു കാര്യവുമില്ല. അതു ജനറിക്കായി ഉയർത്തേണ്ടതായിരുന്നു. ഇവിടെ വോട്ടവകാശമില്ലാത്തതിനാലും എന്തുപറഞ്ഞാലും ചുമ്മാ വ്യക്തിപരമായി ആക്രമിക്കാനും കുറെപ്പേരിറങ്ങും എന്നതുകൊണ്ടു മിണ്ടാതിരുന്നെന്നു മാത്രം. -‌‌‌‌‌‌‌‌[[പ്രത്യേകംഉപയോക്താവ്:സംഭാവനകൾ/122.166.154.110AniVar|122.166.154.110അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 16:3648, 9 ജൂലൈ 2013 (UTC)