"ടോൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[Image:Tonsils diagram.jpg|250px|right]]
നാസാദ്വാരവും [[വായ|വായയും]] ഗ്രസനിയിലേക്ക് തുറക്കുന്ന സ്ഥാനത്ത് ലസികാ‘’‘ലസികാ കലകൾകലകൾ‘’‘ (lymphoid tissue) കൊണ്ടു നിർമിതമായ ഒരവയവമാണ് '''കണ്‌ഠപിണ്‌ഡം'''<ref name="vns2">http://olam.in/Dictionary/en_ml/tonsil</ref>. വൃത്താകാര ശ്വേതരക്തകോശങ്ങളും (ലിംഫൊസൈറ്റുകൾ) ജാലികാരൂപത്തിലുള്ള സംയോജക കലയും അടങ്ങിയ ഘടനയാണ് ടോൺസിലിനുള്ളത്. രക്തത്തിലെ [[ശ്വേതരക്താണു|ശ്വേതരക്താണുക്കളുടെ]] പ്രധാന ഉത്പാദക കേന്ദ്രങ്ങളിലൊന്നാണിത്. ഇപ്രകാരം ഉത്പാദിപ്പിക്കപ്പെടുന്ന ശ്വേതരക്തകോശങ്ങൾ ലസികാവ്യൂഹത്തിലൂടെ ദേഹമാസകലം എത്തുകയും വ്യൂഹത്തിൽ ഇടയ്ക്കിടെ കാണപ്പെടുന്ന ലസികാജാലങ്ങളിലൂടെ രക്തക്കുഴലുകളിൽ പ്രവേശിക്കുകയും ചെയ്യുന്നു. ലസികാപ്രവാഹം ഏകദിശീയമാകയാൽ ടോൺസിലിൽ നിർമിക്കപ്പെടുന്ന ശ്വേതരക്തകോശങ്ങൾ സദാ രക്തകാപില്ലറികളിൽ പ്രവേശിച്ചുകൊണ്ടിരിക്കുന്നു.
 
പ്രധാനമായും മൂന്നുതരം ടോൺസിലുകളുണ്ട് ''താലവ (palatine) ടോൺസിൽ'', ''ജിഹ്വാ (lingual) ടോൺസിൽ'', ''ഗ്രസനി (pharyngeal) ടോൺസിൽ'' എന്നിവയാണിവ. ഇവ സ്ഥിതിചെയ്യുന്ന സ്ഥാനമനുസരിച്ചുള്ള പേരുകളാണ് നൽകപ്പെട്ടിരിക്കുന്നത്. 2 × 1 സെ.മീ. വലുപ്പമുള്ള താലവ ടോൺസിൽ നാവിന്റെ പിന്നറ്റത്തു നിലകൊള്ളുന്നു. ഈ ലഘു അവയവ ജോടിയാണ് ടോൺസിൽ എന്ന പേരിൽ സാധാരണയായി അറിയപ്പെടുന്നത്. ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ഇരുപതോളം സുഷിരങ്ങൾ ഉപരിതലത്തിൽത്തന്നെ കാണാം. തന്തുമയമായ ഒരാവരണം കീഴെയുള്ള പേശീവ്യൂഹത്തിൽനിന്നു ടോൺസിലിനെ വേർപെടുത്തുന്നു. ടോൺസിലിന്റെ ഉപരിഭാഗം നേർത്ത ചർമത്താൽ ആവൃതമാണ്. ദഹന-ശ്വസന വ്യൂഹങ്ങളുടെ പാതയിൽ സ്ഥിതിചെയ്യുന്നതു കാരണം ടോൺസിലിൽ പലപ്പോഴും ബാഹ്യ വസ്തുക്കൾ അടിഞ്ഞുകൂടാറുണ്ട്. വേർപെടുന്ന ചർമകോശങ്ങൾ, സജീവവും മൃതവുമായ ലിംഫൊസൈറ്റുകൾ, ബാഹ്യകണികകൾ എന്നിവ ഇതിൽപ്പെടുന്നു. ഇതു ബാക്ടീരിയകൾക്കും ഫംഗസുകൾക്കും നല്ലൊരു വളർത്തു മാധ്യമമായിത്തീരുന്നതിനാൽ ടോൺസിൽ രോഗബാധയ്ക്കു പലപ്പോഴും വിധേയമാകുന്നു. നാവിന്റെ പിൻഭാഗത്തിന്റെ ഉപരിതലത്തിലാണ് ടോൺസിലിന്റെ സ്ഥാനം. 35 മുതൽ 100 വരെ ടോൺസിൽ ഏകകങ്ങളുടെ (tonsillar units) സമുച്ചയമാണിത്. ഓരോ ടോൺസിൽ ഏകകത്തിനും 2-4 മി.മീ. വ്യാസം വരും. ഓരോ ഏകകത്തിലും ലസികാകോശങ്ങളാൽ ചുറ്റപ്പെട്ട ഓരോ ചെറുദ്വാരവും കാണപ്പെടുന്നു. ദ്വാരങ്ങൾക്കുള്ളിലായുള്ള അറകളിലേക്ക് ഗ്രന്ഥീനാളങ്ങൾ ഉള്ളതിനാൽ ദ്രാവകം നിരന്തരം പുറത്തേക്ക് ഒഴുകുന്നു. തന്നിമിത്തം ഉപദ്രവകാരികളായ വസ്തുക്കൾ കുമിഞ്ഞുകൂടുന്നില്ല; രോഗബാധയും വിരളമായിരിക്കും.
 
ദഹന-ശ്വസന വ്യൂഹങ്ങളുടെ പാതയിൽ സ്ഥിതിചെയ്യുന്നതു കാരണം ടോൺസിലിൽ പലപ്പോഴും ബാഹ്യ വസ്തുക്കൾ അടിഞ്ഞുകൂടാറുണ്ട്. വേർപെടുന്ന ചർമകോശങ്ങൾ, സജീവവും മൃതവുമായ ലിംഫൊസൈറ്റുകൾ, ബാഹ്യകണികകൾ എന്നിവ ഇതിൽപ്പെടുന്നു. ഇതു ബാക്ടീരിയകൾക്കും ഫംഗസുകൾക്കും നല്ലൊരു വളർത്തു മാധ്യമമായിത്തീരുന്നതിനാൽ ടോൺസിൽ രോഗബാധയ്ക്കു പലപ്പോഴും വിധേയമാകുന്നു.
ഗ്രസനിയുടെ നാസഭാഗത്തിന്റെ മേൽഭാഗത്തായാണ് ഗ്രസനീ ടോൺസിലിന്റെ സ്ഥാനം. വീർത്ത അവസ്ഥയിൽ അഡനോയ്ഡ് എന്നും ഇതറിയപ്പെടുന്നു. സ്തരിതമെന്നു തോന്നിക്കുന്ന, സിലിയാമയ സ്തംഭാകാര കോശങ്ങളാൽ ഇത് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഗ്രസനിയുടെ നാസാഗ്രം, അതിന്റെ പിൻമതിൽ എന്നിവിടങ്ങളിൽനിന്നു മുന്നോട്ടു വളരുന്ന മടക്കുകളാണ് അവയവത്തിന്റെ മുഖ്യഘടകം. ലസികാ ടിഷ്യൂനിർഭരമായ ഈ അവയവവും ബാക്ടീരിയാ-ഫംഗസുകളുടെ ആക്രമണത്തിനു വിധേയമാണ്. രോഗബാധിതമായി വീർക്കുമ്പോൾ നാസപാത അടയുകയും വായിലൂടെ ശ്വസിക്കാൻ രോഗി നിർബന്ധിതമാവുകയും ചെയ്യുന്നു.
 
നാവിന്റെ പിൻഭാഗത്തിന്റെ ഉപരിതലത്തിലാണ് ടോൺസിലിന്റെ സ്ഥാനം. 35 മുതൽ 100 വരെ ടോൺസിൽ ഏകകങ്ങളുടെ (tonsillar units) സമുച്ചയമാണിത്. ഓരോ ടോൺസിൽ ഏകകത്തിനും 2-4 മി.മീ. വ്യാസം വരും. ഓരോ ഏകകത്തിലും ലസികാകോശങ്ങളാൽ ചുറ്റപ്പെട്ട ഓരോ ചെറുദ്വാരവും കാണപ്പെടുന്നു. ദ്വാരങ്ങൾക്കുള്ളിലായുള്ള അറകളിലേക്ക് ഗ്രന്ഥീനാളങ്ങൾ ഉള്ളതിനാൽ ദ്രാവകം നിരന്തരം പുറത്തേക്ക് ഒഴുകുന്നു. തന്നിമിത്തം ഉപദ്രവകാരികളായ വസ്തുക്കൾ കുമിഞ്ഞുകൂടുന്നില്ല; രോഗബാധയും വിരളമായിരിക്കും.
താലവ ടോൺസിലിന്റെ വളർച്ച ആരംഭിക്കുന്നത് ഗർഭത്തിന്റെ മൂന്നാം മാസത്തോടെയാണ്. ജിഹ്വാ-ഗ്രസനി ടോൺസിലുകളുടെ വളർച്ച ഗർഭത്തിന്റെ നാലാമത്തേതും അഞ്ചാമത്തേതും മാസങ്ങളിൽ ആരംഭിക്കുന്നു. ശൈശവാവസ്ഥയിലാണ് ടോൺസിൽ കൂടിയ വലുപ്പം പ്രദർശിപ്പിക്കുന്നത്. പിന്നീട് ഇതിന്റെ വലുപ്പം കുറഞ്ഞു കുറഞ്ഞു വരുന്നു.
 
ഗ്രസനിയുടെ നാസഭാഗത്തിന്റെ മേൽഭാഗത്തായാണ് ഗ്രസനീ ടോൺസിലിന്റെ സ്ഥാനം. വീർത്ത അവസ്ഥയിൽ അഡനോയ്ഡ്‘’‘അഡനോയ്ഡ്‘’‘ എന്നും ഇതറിയപ്പെടുന്നു. സ്തരിതമെന്നു തോന്നിക്കുന്ന, സിലിയാമയ സ്തംഭാകാര കോശങ്ങളാൽ ഇത് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഗ്രസനിയുടെ നാസാഗ്രം, അതിന്റെ പിൻമതിൽ എന്നിവിടങ്ങളിൽനിന്നു മുന്നോട്ടു വളരുന്ന മടക്കുകളാണ് അവയവത്തിന്റെ മുഖ്യഘടകം. ലസികാ ടിഷ്യൂനിർഭരമായ ഈ അവയവവും ബാക്ടീരിയാ-ഫംഗസുകളുടെ ആക്രമണത്തിനു വിധേയമാണ്. രോഗബാധിതമായി വീർക്കുമ്പോൾ നാസപാത അടയുകയും വായിലൂടെ ശ്വസിക്കാൻ രോഗി നിർബന്ധിതമാവുകയും ചെയ്യുന്നു.
==വളർച്ച==
താലവ ടോൺസിലിന്റെ വളർച്ച ആരംഭിക്കുന്നത് ഗർഭത്തിന്റെ മൂന്നാം മാസത്തോടെയാണ്. ജിഹ്വാ-ഗ്രസനി ടോൺസിലുകളുടെ വളർച്ച ഗർഭത്തിന്റെ നാലാമത്തേതും അഞ്ചാമത്തേതും മാസങ്ങളിൽ ആരംഭിക്കുന്നു. ശൈശവാവസ്ഥയിലാണ് ടോൺസിൽ കൂടിയ വലുപ്പം പ്രദർശിപ്പിക്കുന്നത്. പിന്നീട് ഇതിന്റെ വലുപ്പം കുറഞ്ഞു കുറഞ്ഞു വരുന്നു.
==പ്രവർത്തനം==
ശ്വേതരക്തകോശങ്ങളുടെ മുഖ്യ ഉത്പാദനകേന്ദ്രം എന്നതോടൊപ്പം ആന്റിബോഡികളുടെ പ്രഭവസ്ഥാനം കൂടിയാണിത്. അതിനാൽ ടോൺസിലിന് ആരോഗ്യസംരക്ഷണ ചുമതലയാണുള്ളതെന്നു കരുതപ്പെടുന്നു.
 
"https://ml.wikipedia.org/wiki/ടോൺസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്