"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 840:
 
::I think "please don't install this extension until community agree with the changes." means uninstalling it. ബഗ്ഗിലെ തെറ്റിനു് ഡെവലപ്പർമാരെ തെറിപറഞ്ഞിട്ടെന്തുകാര്യം . I think the community consensus is also not very clear on what community want apart from the demand for disabling . അതാദ്യം തിരുത്തൂ . -‌‌‌‌[[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 15:01, 9 ജൂലൈ 2013 (UTC)
:: പെട്ടെന്നു ഈ ബഗ്ഗ് റിസോൾവാവാനും അതായിരിക്കണം കാരണം. ഇതിനു് പുതിയ ഡെവലപ്മെന്റ് വേണ്ടല്ലോ . യുഎൽഎസ് ഗോബലി ഡിസേബിൾ ചെയാനുള്ള ഓപ്ഷൻ വേണമെന്ന ബഗ്ഗിനു് Resolved Wont fix എന്ന തീരുമാനമല്ലേ ഉള്ളതു് . ഡിസേബിൾ ചെയ്യാനുള്ള ഓപ്ഷൻ നൽകൽ ഫൌണ്ടേഷന്റെ അജണ്ടയിലില്ലെന്നു അവർ വ്യക്തമാക്കിയതുമാണു്. ഈ ബഗ്ഗ് പുതിയ ഫീച്ചർ അല്ലല്ലോ മൊത്തം എടുത്തുമാറ്റാനല്ലേ ആവശ്യപ്പെട്ടതു് -[[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 15:05, 9 ജൂലൈ 2013 (UTC)
 
:നമ്മൾ നാരായത്തിനു മുമ്പ് എത്രയോ വേർഷനുകൾ അങ്ങനെ പരിപാലിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാറ്റം ഒരു സൊലൂഷനല്ല എന്നതാണ് പ്രശ്നം. സത്യം പറഞ്ഞാൽ പ്രതികാരം വല്ലതും ചെയ്യണമെന്നുണ്ടായിരുന്നെങ്കിൽ വിക്കിമീഡിയരായിരുന്നു ചെയ്യേണ്ടത്. :-( ശക്തമായ ഒരു ആർ.എഫ്.സി. ഇടുകയും, ആ കാണിച്ച വൃത്തികേടിനുപകരം യു.എൽ.സ് സ്വതേ ഡിസേബിൾ ചെയ്യുകയും, ആവശ്യക്കാർക്ക് എനേബിൾ ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കുകയുമാണ് വേണ്ടത്. ഡെവലപ്പർമാർ സന്നദ്ധപ്രവർത്തകരല്ലാത്തതിനാൽ പ്രത്യേകിച്ചും --[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 12:55, 9 ജൂലൈ 2013 (UTC)