"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
:ചർച്ചകളിലൂടെയും ബഗ്ഗുകളിലൂടെയും നാം ആവശ്യപ്പെട്ട മാറ്റങ്ങളല്ല ഇപ്പോൾ അവർ ചെയ്തുതന്നിരിക്കുന്നതു്. ഇതുതന്നെ ഭേദം എന്നു കരുതി ഇതിനെതിരെ പ്രതികരണശൂന്യരായിരിക്കുകയോ എന്തോ മികച്ച നേട്ടം കൊയ്തു എന്നു കരുതി സമാശ്വസിക്കുകയോ അല്ല നാം ചെയ്യേണ്ടതു് എന്നു് അഭിപ്രായപ്പെടുന്നു.[[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 12:48, 9 ജൂലൈ 2013 (UTC)
 
:നമ്മൾ നാരായത്തിനു മുമ്പ് എത്രയോ വേർഷനുകൾ അങ്ങനെ പരിപാലിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാറ്റം ഒരു സൊലൂഷനല്ല എന്നതാണ് പ്രശ്നം. സത്യം പറഞ്ഞാൽ പ്രതികാരം വല്ലതും ചെയ്യണമെന്നുണ്ടായിരുന്നെങ്കിൽ വിക്കിമീഡിയരായിരുന്നു ചെയ്യേണ്ടത്. :-( ശക്തമായ ഒരു ആർ.എഫ്.സി. ഇടുകയും, ആ കാണിച്ച വൃത്തികേടിനുപകരം യു.എൽ.സ് സ്വതേ ഡിസേബിൾ ചെയ്യുകയും, ആവശ്യക്കാർക്ക് എനേബിൾ ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കുകയുമാണ് വേണ്ടത്. ഡെവലപ്പർമാർ സന്നദ്ധപ്രവർത്തകരല്ലാത്തതിനാൽ പ്രത്യേകിച്ചും --[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 12:55, 9 ജൂലൈ 2013 (UTC)
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1796374" എന്ന താളിൽനിന്ന് ശേഖരിച്ചത്