"പി.വി. നരസിംഹ റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 94:
==അഴിമതി ആരോപണങ്ങൾ==
1993 ൽ തന്റെ മന്ത്രിസഭക്കെതിരേ വന്ന ഒരു അവിശ്വാസ പ്രമേയത്തിൽ നിന്നും രക്ഷപ്പെടാൻ, ഭൂരിപക്ഷമില്ലാതിരുന്നു റാവു സർക്കാർ, ഝാർഖണ്ഡ് മുക്തി മോർച്ചയിലെ ചില ലോക്സഭാ അംഗങ്ങൾക്ക് കൈക്കൂലി നൽകി റാവു സർക്കാരിനു വേണ്ടി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു എന്ന ഒരാരോപണം ഉയർന്നു വന്നു. താൻ കൈക്കൂലി വാങ്ങി എന്ന് ഝാർഖണ്ഡ് മുക്തി മോർച്ചയിലെ അംഗമായ ശൈലേന്ദ്ര മഹാതോ വെളിപ്പെടുത്തി. 1996 ൽ റാവു സർക്കാരിന്റെ കാലാവധി അവസാനിച്ചുവെങ്കിലും, 2000 ൽ ഈ കേസിൽ ആരോപണവിധേയരായവർക്കെതിരേ അന്വേഷണം തുടങ്ങി. റാവുവും, മുതിർന്ന നേതാവായിരുന്ന ഭൂട്ടാ സിംഗും കോടതിയുടെ മുന്നിൽ കുറ്റവാളികളായി. ഇവർ തെറ്റു ചെയ്തു എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി.<ref name=jmmbribary1>{{cite news|title=ജെ.എം.എം. ബ്രൈബറി കേസ്|url=http://www.tribuneindia.com/2000/20000930/main1.htm|publisher=ട്രൈബ്യൂൺ ഇന്ത്യ|date=29-സെപ്തംബർ}}</ref> റാവുവിനും, ഭൂട്ടാസിംഗിനും മൂന്നു വർഷം തടവും, ഒരു ലക്ഷം പിഴയും ശിക്ഷയായി കോടതി വിധിച്ചു.<ref name=bbcjmm1>{{cite news|title=എക്സ് ഇന്ത്യൻ പി.എം. സെന്റൻസ്ഡ് ടു ജെയിൽ|url=http://news.bbc.co.uk/2/hi/south_asia/968505.stm|publisher=[[ബി.ബി.സി]]|date=12-ഒക്ടോബർ-2000}}</ref>
== അവലംബം ==
|