"വിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
 
(ശരീരത്തിൽ അതിവേഗം വ്യാപിച്ച് പ്രാണനേയും ദേഹത്തേയും വേർപെടുത്തുന്നത് )
 
ആരോഗ്യത്തിൽനിന്ന് അനാരോഗ്യത്തിനും മരണത്തിനും കാരണമാകുന്നതിനെ വിഷമെന്ന് പറയാമെന്ന് ക്രിയാകൗമുദികാരാനായ [[വി എം കുട്ടികൃഷ്ണമേനോൻ]] എഴുതുന്നു.ആഹരിച്ചതുകൊണ്ടോ ശ്വസിച്ചതുകൊണ്ടോ കടിയേറ്റതുകൊണ്ടോ ധാതുനാശമുണ്ടാവുകയോ മരണമുണ്ടാകുന്നതോ വിഷമാണ്.
 
"https://ml.wikipedia.org/wiki/വിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്