→‎ഇത്ര സ്പീഡ് വേണ്ട !: പുതിയ ഉപവിഭാഗം
വരി 177:
 
അഖിൽജീ, ഇത്ര സ്പീഡ് വേണ്ട... ഞാൻ പ്രയോഗ സമുച്ചയം എന്ന ഗ്രന്ഥത്തിന്റെ തലക്കെട്ട് മാറ്റിയതിന്റെ കാരണം സംവാദം താളിൽ എഴുതാൻ തുടങ്ങുമ്പോൾ താങ്കൾ അത് റിവർട്ടി കാരണം ഇതാണ് "::ഗ്രന്ഥത്തിന്റെ പേര് പ്രയോഗസമുച്ചയം (ഭാഷ) എന്നായതിനാൽ തലക്കെട്ട് പുനസ്ഥാപിക്കുന്നു" ഇനി അത് തിരിച്ചാക്കാമല്ലോ -- [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 17:16, 8 ജൂലൈ 2013 (UTC)
::ഗ്രന്ഥത്തിന്റെ പേരു് ഇപ്രകാരമാണോ? ഞാൻ കരുതി, മലയാളത്തിലുള്ളതാണെന്നു സൂചിപ്പിക്കാൻ ചേർത്തതാണെന്ന്. --[[ഉ:Akhilan|അഖിലൻ]] 17:19, 8 ജൂലൈ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Akhilan" എന്ന താളിൽനിന്ന് ശേഖരിച്ചത്