"ഡാൻ ബ്രൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 45:
 
== ചലച്ചിത്രരംഗം ==
“ദ് ഡവിഞ്ചി കോഡ്” 2006-ൽ അതേ പേരിൽ ചലച്ചിത്രമായി. റോൺ ഹോവാർഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോം ഹാങ്ക്സ് നായകനായി. നോവലിന്റെ ജനപ്രീതിയെത്തുടർന്ന് വൻപ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമ പക്ഷേ നിരൂപക പ്രശംസ നേടുന്നതിൽ പരാജയപ്പെട്ടു. 2006ലെ ഏറ്റവും മോശം സിനിമകളിലൊന്നായി വിലയിരുത്തപ്പെട്ട ഡവിഞ്ചി കോഡ് പക്ഷേ ആഗോളതലത്തിൽ 750 ദശലക്ഷം ഡോളർ വരുമാനമുണ്ടാക്കി.<ref>
http://www.boxofficemojo.com/movies/?id=davincicode.htm
</ref>
മറ്റൊരു നോവലായ ഏഞ്ചത്സ് ആൻഡ് ഡീമൺസ് 2009-ൽ അതേ പേരിൽ ചലച്ചിത്രമായി. സംവിധാനം, വീണ്ടും റോൺ ഹോവാർഡ്.“ദ് ഡവിഞ്ചി കോഡ്”-ലെ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡൺ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഈ നോവലിലാണ്. ഈ ചിത്രത്തിലും ടോം ഹാങ്ക്സ് ആ കഥാപാത്രത്തെ അവതരിപ്പിച്ചു. നിരൂപകർ ഈ ചിത്രത്തെയും തിരസ്കരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഡാൻ_ബ്രൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്