"മാർട്ടിൻ പ്രക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Martin Prakkattu}}
{{ആധികാരികത}}
{{Infobox Celebrity
| name = മാർട്ടിൻ പ്രക്കാട്ട്
വരി 15:
| footnotes =
}}
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] സംവിധായകനും നിശ്ചലചിത്ര ഛായാഗ്രാഹകനുമാണ് '''മാർട്ടിൻ പ്രക്കാട്ട്'''. [[ബെസ്റ്റ് ആക്ടർ]], [[എബിസിഡി: അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി|എബിസിഡി]] എന്നീ ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.<ref>[http://malayalasangeetham.info/displayProfile.php?category=director&artist=Martin%20Prakkat മലയാളസംഗീതം.ഇൻഫോ]</ref> മുൻപ് വനിത മാസികയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്നു. ചങ്ങനാശേരി സ്വദേശിയായ ഇദ്ദേഹം മമ്മൂട്ടി നായകനായി [[ലൗ ഇൻ സിംഗപ്പൂർ]] എന്ന കോമഡി ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു.<ref>[http://www.m3db.com/node/23154 എം.3.ഡി.ബി.കോം]</ref> പിന്നീട് മമ്മൂട്ടിയെത്തന്നെ നായകനാക്കി [[ബെസ്റ്റ് ആക്ടർ]] സംവിധാനം ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/മാർട്ടിൻ_പ്രക്കാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്