"മാർട്ടിൻ പ്രക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
പെട്ടി ചേർക്കുന്നു..
വരി 1:
{{ആധികാരികത}}
{{wikify}}
{{Infobox Celebrity
 
| name = മാർട്ടിൻ പ്രക്കാട്ട്
| image =
| caption = മാർട്ടിൻ പ്രക്കാട്ട്
| birth_date =
| birth_place = [[ചങ്ങനാശേരി]], [[കേരളം]]
| death_date =
| death_place =
| occupation = [[ചലച്ചിത്രസം‌വിധാനം]]
| salary =
| networth =
| website =
| Site
| footnotes =
}}
മലയാള ചലച്ചിത്രസംവിധായകനും നിശ്ചലചിത്ര ഛായാഗ്രാഹകനുമാണ് മാർട്ടിൻ പ്രക്കാട്ട്. [[ബെസ്റ്റ് ആക്ടർ]], എബിസിഡി എന്നീ ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. മുൻപ് വനിതാ മാസികയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്നു. ചങ്ങനാശേരി സ്വദേശിയായ ഇദ്ദേഹം മമ്മൂട്ടി നായകനായി [[ലൗ ഇൻ സിംഗപ്പൂർ]] എന്ന കോമഡി ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു. പിന്നീട് മമ്മൂട്ടിയെത്തന്നെ നായകനാക്കി [[ബെസ്റ്റ് ആക്ടർ]] സംവിധാനം ചെയ്തു.
"https://ml.wikipedia.org/wiki/മാർട്ടിൻ_പ്രക്കാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്