"ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 54 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q131443 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 24:
 
[[പാലാഴിമഥനം|പാലാഴിമഥനത്തിൽ]] പൊന്തിവന്ന ദിവ്യ വസ്തുക്കളിൽ ലക്ഷ്മി ഉൾപ്പെട്ടിരുന്നുവെന്ന് മഹാഭാരതത്തിൽ പറയുന്നു<ref>http://www.sacred-texts.com/hin/m01/m01019.htm</ref>., [[Durga Puja|ദുർഗാ പൂജയിൽ]] [[Bengal|ബംഗാളിൽ]], ലക്ഷ്മിയെ [[Durga|ദുർഗയുടെ]] മകളായി കരുതുന്നു.<ref>Kinsley, David (1988). ''[http://books.google.com/books?id=hgTOZEyrVtIC Hindu Goddesses: Vision of the Divine Feminine in the Hindu Religious Traditions].'' University of California Press. ISBN 0-520-06339-2. p. 95.</ref>
പ്രാർത്ഥനാ ശ്ലോകങ്ങൾ
നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
 
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
 
നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
 
സർവ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
 
സർവ്വജ്ഞേ സർവ്വഹദേ, സർവ്വദുഷ്ടഭയങ്കരീ
 
സർവ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
 
സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
 
മന്ത്രമൂർത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
 
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
 
യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
 
സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
 
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
 
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
 
പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
 
ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
 
ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്