"പൃഥ്വിരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
=== ഹിന്ദി സിനിമ ===
തന്റെ ആദ്യ ഹിന്ദി ചിത്രമായ '''[[അയ്യ]]''' 2012 ഒക്ടോബർ 12 ന് പുറത്തിറങ്ങി. [[റാണി മുഖർജി]]യെ കേന്ദ്ര കഥാപാത്രമാക്കി [[സച്ചിൻ കുന്ദാൾക്കർ]] സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിനു പൃഥ്വിരാജ് തയ്യാറായിരുന്നു. [[അതുൽ സബർവാൾ]] സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്ചെയ്ത '''ഔറംഗസേബ്''' എന്നാണ്ആണ് ചിത്രം. [[Yashraj Films|യാഷ് രാജ് ഫിലിംസ്]] നിർമ്മിക്കുന്നനിർമ്മിച്ച ചിത്രത്തിൽ [[Arjun Kapoor|അർജുൻ കപൂറാണ്]] മറ്റൊരു പ്രധാന താരംകഥാപാത്രത്തെ അവതരിപ്പിച്ചത്..<ref>{{cite web|url=http://www.bollywoodhungama.com/news/1451751/Prithviraj-to-star-in-YRFs-Aurangzeb |title=Prithviraj to star in YRF's Aurangzeb |publisher=BollywoodHungama.com |date=2012-06-12 |accessdate=2012-07-17}}</ref>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/പൃഥ്വിരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്