"വിവര സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
=ചരിത്രം=
ഷാനൻ ബെൽ ലാബട്ടറീസിന്റെ ജേണലിൽ 'എ മാത്തമാറ്റിക്കൽ തിയറി ഓഫ് കമ്യൂണിക്കേഷൻ' (A Mathematical Theory of Communication) എന്ന ലേഖനം പ്രസിദ്ധീകരിഹച്ചതോടെയാണു് ഈ ശാഖ ഉണ്ടായതു്. ഇതിലൂടെ ഇദ്ദേഹമാണു്വിവരസിദ്ധാന്തത്തിന്റെ ഗുണപ്രകാരവും പരിമാണപ്രകാരവുമായ അടിസ്ഥാന തത്വങ്ങൾ മുൻപോട്ടു വച്ചതു്. ഷാനനിന്റെ അഭിപ്രായപ്രകാരം വിവരസിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം "ഒരു ബിന്ദുവിൽ നിർമ്മിക്കപ്പെടുന്ന വിവരം അതേ പോലെയോ ഭാഗികമായ മാറ്റങ്ങളോടെയോ മറ്റൊരു ബിന്ദുവിൽ പുനർജനിപ്പിക്കുക എന്നതാണു്"
ഇതിൽ നിന്നും
* വിവര എൻടോപി, റിഡന്റൻസി എന്നിവയും അവയ്ക്ക് സോഴ്സ് കോഡിങ്ങ് സിദ്ധാന്തവുമായുള്ള ബന്ധം
* ഒരു നോയിസി (കോലാഹലം നിറഞ്ഞ) ആയ ചാലകത്തിന്റെ മ്യൂച്ചൽ ഇൻഫൊർമേഷൻ, ചാനൽ കപാസിറ്റി, നോയിസി-ചാലക കോഡിങ് സിദ്ധാന്തം
* ഒരു ഗോസിയൻ ചാലകത്തിന്റെ ചാനൽ ശേഷി കണ്ടെത്താനുള്ള ഷാനൻ-ഹാർട്ലി സിദ്ധാന്തം
* വിവരത്തിന്റെ അടിസ്ഥാന ഏകകമായ ബിറ്റ് എന്നിവ വെളിവാക്കപ്പെട്ടു.
 
=വിവരം - അളവുകൾ=
"https://ml.wikipedia.org/wiki/വിവര_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്