"ബ്രാഹ്മി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,267 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (40 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q185083 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
 
[[കൊറിയൻ ഭാഷ|കൊറിയൻ അക്ഷരമാലയായ]] ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന [[ഹിന്ദു-അറബി സംഖ്യാസമ്പ്രദായം|ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ]] പൂർവികനും ബ്രാഹ്മി ലിപി തന്നെയാണ്{{തെളിവ്}}‌.
 
മലയാളത്തിൽ കണ്ടുകിട്ടിയിട്ടുള്ള ലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെടതുമായ ലിഖിതങ്ങൾ [[അശോകചക്രവർത്തി|അശോകചക്രവർത്തിയുടെ]] (BC 272 - BC 231) [[ശിലാഫലകം|ശിലാശാസനങ്ങളാണ്]]. ഇവയെല്ലാം ബ്രാഹ്മിലിപിയിലാണ്. അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ലിഖിതങ്ങൾ തെളിയിക്കുന്നു.<ref name="ലിപി2">പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും ഡോ. ജെ. എസ്. മംഗലം - അധ്യായം പത്ത്, പേജ് നമ്പർ 115, 1997 എഡിഷൻ</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1794881" എന്ന താളിൽനിന്ന് ശേഖരിച്ചത്