"വിവര സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
=ചരിത്രം=
=വിവരം - അളവുകൾ=
വിവരസിദ്ധാന്തം അനുസരിച്ച് വിവരം അളക്കുവാൻ സാധിക്കും. വിവരം എന്നാൽ അത് ടെക്‌സ്റ്റ്, ഓഡിയോ, വീഡിയോ, ചിത്രം അങ്ങനെ എന്തുമാകാം. ഒരു വിവരസ്രോതസ്സിൽ നിന്നും കിട്ടുന്ന ഡാറ്റയിൽ മിക്കപ്പോഴും അനാവശ്യമായ ആവർത്തനങ്ങൾ ഉണ്ടാകാം. അതായത് ആ ആവർത്തനങ്ങളെ ഒഴിവാക്കിയാലും ആ സ്രോതസ്സിൽ നിന്നും ലഭിക്കുന്ന വിവരം സംവേദനക്ഷമമായിരിക്കുമെന്ന് ലളിതമായി പറയാം. ഒഴിവാക്കാൻ ഇനി ആവർത്തനങ്ങൾ ഇല്ല എന്ന നിലയിൽ സ്രോതസ്സിൽ നിന്നുള്ള ഡാറ്റയെ ചുരുക്കുമ്പോൾ ലഭിക്കുന്നതെന്തോ അതാണ് ആ സ്രോതസ്സിൽ നിന്നും ഉള്ള വിവരത്തിന്റെ യഥാർത്ഥ അളവ് അഥവാ എൻട്രോപ്പി.
 
=അടിസ്ഥാന സിദ്ധാന്തങ്ങൾ=
മൂന്ന് അടിസ്ഥാന സിദ്ധാന്തങ്ങളാണ് ഈ ഗണിതശാസ്ത്രശാഖയ്ക്കുള്ളത്. സോഴ്സ്കോഡിങ്ങ് സിദ്ധാന്തം, ചാനൽ കോഡിങ്ങ് സിദ്ധാന്തം, ഇൻഫർമേഷൻ കപ്പാസിറ്റി സിദ്ധാന്തം എന്നിവയാണവ.
"https://ml.wikipedia.org/wiki/വിവര_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്