"തോമിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
:[[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] ചിന്തയുടെ അടിസ്ഥാനവാദങ്ങളെ, സ്വീകരിക്കുകയോ തള്ളിക്കളുയുകയോ ചെയ്യാവുന്ന അഭിപ്രായങ്ങൾ എന്നതിനു പകരം പ്രാകൃതികവും ദൈവികവുമായ ശാസ്ത്രങ്ങൾ പണിയപ്പെട്ടിരിക്കുന്ന അടിത്തറയായി വേണം കാണാൻ; അമ്മാതിരി തത്ത്വങ്ങളെ ഉപേക്ഷിക്കുകയോ ഏതെങ്കിലും വിധത്തിൽ ദുർബ്ബലപ്പെടുത്തുകയോ ചെയ്താൽ, വിശുദ്ധശാസ്ത്രങ്ങൾ പഠിക്കുന്നവർക്ക്, ദൈവവെളിപാടിന്റെ തത്ത്വങ്ങൾക്ക് സഭയുടെ പ്രബോധനാധികാരം നൽകുന്ന വ്യാഖ്യാനത്തിലെ വാക്കുകൾ പോലും മനസ്സിലാവാതെ വരുകയെന്നതാവും ഫലം. <ref name ="angel"/>
 
 
ഇരുപതാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയിൽ നടന്ന സംഗ്രനവീകരണസംരംഭമായസമഗ്രനവീകരണസംരംഭമായ [[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസ്]] അക്വീനാസിന്റെ ചിന്താവ്യവസ്ഥയെ 'അനശ്വരദർശനം' എന്നു പുകഴ്ത്തി.<ref>[[രണ്ടാം വത്തിക്കാൻ സൂനഹദോസ്]], ''Optatam Totius'' (28 October 1965) 15.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/തോമിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്