"അലനല്ലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[മണ്ണാർക്കാട് താലൂക്ക്|മണ്ണാർക്കാട് താലൂക്കിൽ]] [[മണ്ണാർക്കാട് ബ്ലോക്ക്|മണ്ണാർക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''അലനല്ലൂർ ഗ്രാമപഞ്ചായത്ത്''' . അലനല്ലൂർ, കർക്കിടാംകുന്ന്, [[എടത്തനാട്ടുകര]] എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന്റെ വിസ്തൃതി 58.24 ചതുരശ്രകിലോമീറ്ററാണ്.
 
ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[കരുവാരക്കുണ്ട്കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്|കരുവാരകുണ്ട്]], [[എടപ്പറ്റ ഗ്രാമപഞ്ചായത്ത്|എടപ്പറ്റ]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[താഴേക്കോട് ഗ്രാമപഞ്ചായത്ത്|താഴേക്കോട്]] പഞ്ചായത്തും, കിഴക്കുഭാഗത്ത് [[കോട്ടോപ്പാടം]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് [[മേലാറ്റൂർ]], [[വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്|വെട്ടത്തൂർ]] പഞ്ചായത്തുകളുമാണ്.
 
1963-ലാണ് അലനല്ലൂർ പഞ്ചായത്ത് രൂപംകൊള്ളുന്നത് .
"https://ml.wikipedia.org/wiki/അലനല്ലൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്