"സുപ്രീം കോടതി (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 15 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q213380 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 25:
[[ഇന്ത്യ|ഇന്ത്യയിലെ]] പരമോന്നത നീതിന്യായ കോടതിയാണ് '''സുപ്രീം കോടതി'''. ('''Supreme Court of India'''). [[Constitution of India|ഇന്ത്യൻ ഭരണഘടനയുടെ]] ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്.
 
സാധാരണ രീതിയിൽ സുപ്രീം കോടതിയിൽ ഇതിനു കീഴെയുള്ള സംസ്ഥാന [[ഹൈക്കോടതി|ഹൈക്കോടതികളിലെ]] വിധികൾക്കെതിരേയുള്ള അപ്പീലുകളാണ് പരിഗണിക്കുന്നത്. പക്ഷെ, ഇത് കൂടാതെ സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ നേരിട്ട് അപ്പീൽ കൊടുക്കാവുന്നതാണ്. സുപ്രീം കോടതി സ്ഥാപിതമായത് [[ജനുവരി 281950]], [[1950ജനുവരി 28]] നാ‍ണ്. ഇതു വരെ 24,000 കേസുകളിൽ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സുപ്രീം_കോടതി_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്