"ഹെർകൂൾ പൊയ്റോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
'{{Redirect|Poirot|the TV series|Agatha Christie's Poirot}} {{copy edit|date=April 2013}} {{Use dmy dates|date=October 2010...' താൾ സൃഷ്ടിച്ചിരിക്കുന്നു |
||
വരി 1:
{{Redirect|Poirot|the TV series|Agatha Christie's Poirot}}
{{copy edit|date=April 2013}}
{{Use dmy dates|date=October 2010}}
{{Infobox character
| colour = #DEDEE2
| name = Hercule Poirot
| image =
| caption = [[David Suchet]] as Hercule Poirot
| first = ''[[The Mysterious Affair at Styles]]''
| last = ''[[Curtain (novel)|Curtain]]''
Line 22 ⟶ 24:
| creator = [[Agatha Christie]]
}}
[[അഗതാ ക്രിസ്റ്റി]]യുടെ അപസർപ്പക കഥകളിലെ പ്രധാന കഥാപാത്രവും, കുറ്റാന്വഷണ വിദഗ്ധനായ ആണ്
'''എർക്യുൾ പഹോ''' .മിസ്സ് മാർപ്പിൾ എന്ന കഥാപാത്രത്തോടൊപ്പം 33 നോവലുകളിലും,ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ പഹോ തന്റെ സാന്നിദ്ധ്യം അറിയിയ്ക്കുന്നു.1920 മുതൽ 1975 വരെയുള്ള കാലയളവുകളിലായാണ് ഈ കൃതികളെല്ലാം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.[[ബൽജിയം]] ആണ് ഈ സാങ്കൽപ്പികകഥാപാത്രത്തിന്റെ സ്വദേശമെന്നു കൃതികളിൽ സൂചിപ്പിയ്ക്കുന്നുണ്ട്.
റേഡിയോയിലും,ടെലിവിഷനിലും,സിനിമയിലും എർക്യുൾ പഹോ ചിത്രീകരിയ്ക്കപ്പെട്ടിട്ടുണ്ട്.ജോൺ മോഫാ, ആൽബെർട്ട് ഫിന്നി, [[പീറ്റർ ഉസ്തിനോവ്]],ഇയാൻ ഹോം,ഡേവിഡ് സുചെ, എന്നിവരാണ് പ്രധാനമായും വേഷമിട്ടത്.<ref>[http://www.mapdig.com/?title=Hercule_Poirot Web page] at mapdig.com{{dead link|date=July 2012}}</ref>
{{reflist}}
▲== അവലംബം ==
|