"മിർസ ജവാൻ ബഖ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Sons of Bahadur Shah Zafar.jpg|ലഘു|മിർസ ജവാൻ ബഖ്ത് (ഇടത്), മിർസ ഷാ അബ്ബാസ് (വലത്) - ഇടതുവശത്ത്,ബഹാദൂർ ഷാ സഫറിന്റെ ഏറ്റവു ഇളയ മക്കളായിരുന്ന ഇരുവരേയും അദ്ദേഹത്തോടൊപ്പം റംഗൂണിലേക്ക് നാടുകടത്തിയിരുന്നു. റംഗൂണിൽ നിന്നുള്ള ചിത്രംചിത്രമാണിത്]]
അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന [[ബഹാദൂർ ഷാ സഫർ|ബഹാദൂർ ഷാ സഫറിന്റെ]] പതിനാറുമക്കളിൽ പതിനഞ്ചാമനായിരുന്നു മിർസ ജവാൻ ബഖ്ത്. സഫറിന്റെ പ്രധാനഭാര്യയായിരുന്ന സീനത്ത് മഹലിൽ അദ്ദേഹത്തിന് ജനിച്ച പുത്രനായിരുന്നു ഇദ്ദേഹം. തന്റെ മൂത്ത മക്കളെയല്ലാം മറികടന്ന് പ്രിയപുത്രനായ മിർസ ജവാൻ ബഖ്തിനെ തന്റെ പിൻഗാമിയായി ചക്രവർത്തിയാക്കണം എന്നായിരുന്നു സഫർ നിശ്ചയിച്ചിരുന്നത്. സീനത്ത് മഹലിന്റെ പ്രേരണയും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. തന്റെ മാതാപിതാക്കളല്ലാതെ കാര്യമായ പിന്തുണക്കാരാരും മിർസ ജവാൻ ബഖ്തിന് കൊട്ടാരത്തിലുണ്ടായിരുന്നില്ല.<ref name=LM-XVII/>
 
"https://ml.wikipedia.org/wiki/മിർസ_ജവാൻ_ബഖ്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്