"മിർസ ജവാൻ ബഖ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
1857-ലെ ലഹളക്കാലത്ത് സീനത്ത് മഹൽ, മകനെ വിമതശിപായിമാരിൽനിന്ന് അകറ്റിനിർത്തി. ശിപായികൾ തോൽപ്പിക്കപ്പെട്ടുകഴിഞ്ഞാൽ തന്റെ മകനെ അധികാരത്തിലേറ്റാമെന്ന് അവർ കരുതിയിരുന്നു.<ref name=LM-XVII>{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്|page=XVII}}</ref>
എന്നാൽ ലഹളക്കുശേഷം സഫറിനും സീനത്ത് മഹലിനുമൊപ്പം മിർസ ജവാൻ ബഖ്തിനെയും റംഗൂണിലേക്ക് ബ്രിട്ടീഷുകാർ നാടുകടത്തി.<ref>{{cite book|title=ബഹാദൂർ ഷാ സഫർ; ആൻഡ് ദ വാർ ഓഫ് 1857 ഇൻ ഡെൽഹി|year=2006|url=http://books.google.co.in/books?id=nUNprZiD3GsC&pg=PA415&lpg=PA415&dq=Taj+mahal+begum+bahadur+shah+zafar&source=bl&ots=X7kKdkU6VG&sig=6g7somttMo7iKYGv21H5Lv9AUXo&hl=en&sa=X&ei=njbVUY7ULceMrQeL_4GoDA&ved=0CCoQ6AEwADgK#v=onepage&q=Taj%20mahal%20begum%20bahadur%20shah%20zafar&f=false|author=എസ്. മെഹ്ദി ഹുസൈൻ|accessdate=2013 ജൂലൈ 5}}</ref>
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/മിർസ_ജവാൻ_ബഖ്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്