"ബെൽജിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 216 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q31 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ സ്ഥാനമൊഴിയുന്നു
വരി 82:
}}
 
'''ബെൽജിയം'''('''The Kingdom of Belgium''' ) വടക്കുപറിഞ്ഞാറേ [[യൂറോപ്പ്|യൂറോപ്പിൽ]] ഉള്ള ഒരു രാജ്യമാണ്. [[നെതർലാന്റ്സ്]], [[ജെർമ്മനി]], [[ലക്സംബർഗ്ഗ്]], [[ഫ്രാൻസ്]] എന്നിവയാണ് ബെൽജിയത്തിന്റെ അതിർത്തിരാജ്യങ്ങൾ. [[നോർത്ത് സീ|വടക്കൻ കടലിന്]] (നോർത്ത് സീ) ഒരു ചെറിയ കടൽത്തീരവും ബെൽജിയത്തിനു ഉണ്ട്. [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയന്റെ]] സ്ഥാപക അംഗങ്ങളിൽ ഒന്നായ ബെൽജിയത്തിലാണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം (തലസ്ഥാനമായ [[ബ്രസൽസ്|ബ്രസ്സത്സിൽ]]). [[നാറ്റോ]] ഉൾപ്പെടെ മറ്റ് പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനവും ബെൽജിയത്തിലാണ്. ബെൽജിയത്തിൽ ഒന്നരക്കോടിയിൽ അധികം ജനസംഘ്യ ഉണ്ട്. 30,000 ച.കി.മീ (11,700 ച.മൈൽ) ആണ് ഈ രാജ്യത്തിന്റെ വിസ്തീർണ്ണം.
 
പാർലമെന്ററി ഭരണവ്യവസ്ഥയാണെങ്കിലും ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടായാൽ അതിനെ മറികടന്ന് കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം രാജാവിൽ നിക്ഷിപ്തമാണ്. ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ 2013 ജൂലൈ 5 ന് സ്ഥാനത്യാഗം ചെയ്യുകയാണെന്ന് അറിയിച്ചു. ആൽബർട്ട് രണ്ടാമന്റെ പിൻഗാമിയായി ഫിലിപ്പ് രാജകുമാരൻ ബെൽജിയത്തിന്റെ ദേശീയ ദിനമായ ജൂലൈ 21-ന് സ്ഥാനാരോഹണം ചെയ്ത് അധികാരമേൽക്കും. <ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14457256&programId= ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ സ്ഥാനമൊഴിയുന്നു]</ref>
== അവലംബം ==
 
== അവലംബം ==
<references/>
{{Reflist}}
 
{{യൂറോപ്യൻ രാഷ്ട്രങ്ങൾ}}
"https://ml.wikipedia.org/wiki/ബെൽജിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്