"പീറ്റർ ഡാമിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Peter Damian}}
{{For|വാഴ്ത്തപ്പെട്ട ഫാദർ ഡാമിയനെ കുറിച്ചറിയാൻ|ഫാദർ ഡാമിയൻ}}
{{Infobox saint
|name=വിശുദ്ധ പീറ്റർ ഡാമിയൻ
Line 31 ⟶ 32:
==മെത്രാപ്പോലീത്ത==
 
വൈദിക സമൂഹം ഉയർന്ന സദാചാരമൂല്യങ്ങൾ പുലർത്തണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയൻ. ഗ്രിഗറി ആറാമൻ [[മാർപ്പാപ്പ|മാർപ്പാപ്പയായി]] തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈദികസമൂഹത്തെ ശുദ്ധീകരിക്കാൻ ഡാമിയൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1049ൽ പാപികളായ വൈദികരെ തള്ളിപ്പറഞ്ഞു കൊണ്ട് ''ലിബർ ഗൊമാർഗി അനസ്'' എന്ന ഗ്രന്ഥം ഡാമിയൻ രചിച്ചു. 1057ൽ സ്റ്റീഫൻ പത്താമൻ [[മാർപ്പാപ്പ]] വൈദിക സമൂഹത്തിലെ എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ചു. ഇതേ വർഷം [[ഓസ്ട്രിയ|ഓസ്ട്രിയയിയലെ]] [[കർദ്ദിനാൾ|കർദ്ദിനാളായി]] ഡാമിയൻ നിയമിതനായി.<ref>[http://en.wikisource.org/wiki/Catholic_Encyclopedia_(1913)/St._Peter_Damian Catholic Encyclopedia (1913)/St. Peter Damian]</ref>
 
==മാർപ്പാപ്പയുടെ പ്രതിപുരുഷൻ==
"https://ml.wikipedia.org/wiki/പീറ്റർ_ഡാമിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്