"പീറ്റർ ഡാമിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
==മെത്രാപ്പോലീത്ത==
 
വൈദിക സമൂഹം ഉയർന്ന സദാചാരമൂല്യങ്ങൾ പുലർത്തണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയൻ. ഗ്രിഗറി ആറാമൻ [[മാർപ്പാപ്പ|മാർപ്പാപ്പയായി]] തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈദികസമൂഹത്തെ ശുദ്ധീകരിക്കാൻ ഡാമിയൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1049ൽ പാപികളായ വൈദികരെ തള്ളിപ്പറഞ്ഞു കൊണ്ട് ''ലിബർ ഗൊമാർഗി അനസ്'' എന്ന ഗ്രന്ഥം ഡാമിയൻ രചിച്ചു. 1057ൽ സ്റ്റീഫൻ പത്താമൻ [[മാർപ്പാപ്പ]] വൈദിക സമൂഹത്തിലെ എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ചു. ഇതേ വർഷം [[ഓസ്ട്രിയ|ഓസ്ട്രിയയിയലെ]] കർദിനാൾ ആർച്ച് ബിഷപ്പായി[[കർദ്ദിനാൾ|കർദ്ദിനാളായി ഡാമിയൻ നിയമിതനായി.<ref>[http://en.wikisource.org/wiki/Catholic_Encyclopedia_(1913)/St._Peter_Damian Catholic Encyclopedia (1913)/St. Peter Damian]</ref>
 
==മാർപ്പാപ്പയുടെ പ്രതിപുരുഷൻ==
[[File:Ercole de' Roberti 007.jpg|thumb|200px|left|ഡാമിയൻ വലത്തെഅറ്റത്ത്]]
ഡാമിയൻ പലപ്പോഴും മാർപ്പാപ്പയുടെ പ്രതിപുരുഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1059-ൽ1059ൽ നിക്കൊളസ് രണ്ടാമൻ ഡാമിയനെ മിലാനിലേക്കയച്ചു. അവിടെ വൈദികർക്കിടയിൽ നിലവിലിരുന്ന അനാചാരങ്ങൾ അവസാനിപ്പിക്കുക എന്നതായിരുന്നു ഡാമിയന്റെ കർത്തവ്യം. 1063-ൽ1063ൽ അലക്സാണ്ടർ രണ്ടാമൻ ഡാമിയനെ ഫ്രാൻസിലേക്കയച്ചു. ക്ലൂന്നിയിലെ സന്ന്യാസിമഠത്തിന്റെസന്യാസിമഠത്തിന്റെ അധിപനായ ഹ്യുഗും മേകണിലെ ബിഷപ്പായ ഡ്രൊഗൊയും തമ്മിലുള്ള തർക്കം ഒതുക്കുകയായിരുന്നുഒത്തുതീർപ്പാക്കുകയായിരുന്നു ഡാമിയനിൽ നിക്ഷിപ്തമായിരുന്ന ഉത്തരവാദിത്വം. ഡാമിയൻ വിജയം കൈവരിക്കുകയും ചെയ്തു. ഇതിൽ സന്തുഷ്ടരായ സന്ന്യാസിമാർസന്യാസിമാർ ഡാമിയനു നിരവധി സമ്മാനങ്ങൾ നൽകാൻ തയ്യാറായെങ്കിലും ഡാമിയൻ അവരെ വിലക്കുകയാണുണ്ടായത്. താത്ക്കാലിക പാരിതോഷികങ്ങൾ സ്വീകരിക്കുന്നത് ശാശ്വതമായവ ലഭിക്കുന്നതിനു തടസ്സമാകും എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ഡാമിയന്റെ അവസാന ദൗത്യം റവന്നയിലായിരുന്നു. അവിടെ നിന്നുള്ള മടക്കയാത്രയിൽ 1072 [[ഫെബ്രുവരി]] 23-ന്23ന് ഫായൻസയിൽഫയെൻറ്സായിൽ വച്ചു ഇദ്ദേഹം നിര്യാതനായി.
 
==വേദപാരംഗതൻ==
 
ദൈവശാസ്ത്രം സംബന്ധിച്ച് നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1828-ൽ പോപ്പ്1828ൽ ലിയോ പന്ത്രണ്ടാമൻ [[മാർപാപ്പ]] ഡാമിയനെ വേദപാരംഗതൻ (ഡോക്ടർ ഒഫ് ദ് ചർച്ച്) ആയി പ്രഖ്യാപിച്ചു. [[റോമൻ കത്തോലിക്ക സഭ]] ഫെബ്രുവരി 23 ഡാമിയന്റെ ഓർമദിനമായി ആചരിക്കുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/പീറ്റർ_ഡാമിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്