"വൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
=== ശരീരത്തിലെ ജലാംശനിയന്ത്രണം ===
രക്തത്തിലെ [[പ്ലാസ്മ|പ്ലാസ്മയിൽ]] ജലത്തിന്റെ അളവ് കാര്യമായി കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ തലച്ചോറിലുള്ള [[ഹൈപോതലാമസ്]] തിരിച്ചറിയുന്നു [[പിറ്റ്യൂട്ടറി ഗ്രന്ഥി| പിറ്റ്യൂട്ടറി ഗ്രന്ഥിക്ക്]] നിർദേശം നൽകുകയും ചെയ്യുന്നു. ജലത്തിന്റെ അളവ് കുറയുമ്പോൾ പിറ്റ്യൂട്ടറി ഗ്രന്ഥി സ്രവിക്കുന്ന വാസോപ്രെസ്സിൻ (Anti Diuretic Hormone) എന്ന [[ഹോർമോൺ]] വൃക്കാനാളികളിൽ നിന്നുള്ള ജലത്തിന്റെ പുനരാഗിരണം ത്വരിതപ്പെടുത്തുകയും [[മൂത്രം|മൂത്രത്തിന്റെ]] അളവ് കുറയുകയും ചെയ്യുന്നു.
==വൃക്കയിലെ കല്ല്==
യൂരിക് ആസിഡിന്റെ ക്രിസ്റ്റലൈസേഷനും കാൽസ്യം ലവണങ്ങളുടെ അടിഞ്ഞുകൂടലും കൂടിയാവുമ്പോൾ വൃക്കയിൽ കല്ലുകൾ ഉണ്ടാവുന്നു. മൂത്രസഞ്ചിയിലൊ മൂത്രനാലിയിലോ റീനൽ പെല്വിസിലോ ഇതുണ്ടാവാം. മൂർച്ച്യുള്ള അരികുകളുള്ള കല്ലുകൾ വശങ്ങളിൽ തട്ടി മുറിവുണ്ടാകാറുണ്ട്, അതുമൂലം രക്തസ്രാവവും. ഇതിനെ '''റീനൽ കോളിക്''' എന്നു പറയുന്നു.<ref name="vns21">പേജ്51 , All about human body - Addone Publishing group</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/വൃക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്