"ഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പ്രവർത്തനം: കടൂപ്പിൽ ശരിയാക്കി
വരി 32:
== പ്രവർത്തനം ==
 
ഹൃദയത്തിന്റെ അറകൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്‌ ഹൃദയസ്പന്ദനം. [[വൈദ്യുതി|വൈദ്യുത തരംഗങ്ങൾ]] വലത്തേ എട്രിയത്തിന്‌ മുകൾഭാഗത്ത് ഊർദ്ധ്വമഹാസിര ചേരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന 'സൈനസ് നോഡ്' എന്ന മുഴ ഉത്പാദിപ്പിക്കുന്ന വൈദ്യുത തരംഗങ്ങളാണ്‌ ഇത് സാധ്യമാക്കുന്നത്. ഇതിനെ '''പേസ് മേക്കർ ''' എന്ന് പറയുന്നു. ശരീരം മുഴുവൻ കറങ്ങി വരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തിലെ വലത് എട്രിയത്തിലാണ്<ref name="ref1"/>.
ഹൃദയത്തിലെ വലത് എട്രിയത്തിലാണു. <ref name="ref1"/>
 
== ഇ.സി.ജി ==
"https://ml.wikipedia.org/wiki/ഹൃദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്