"കാലിബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 47 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q170417 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Caliber}}
സാധാരണ ഒരു [[തോക്ക്|തോക്കിന്റെ]] [[ബാരൽ|ബാരലിന്റെ]] [[വ്യാസം|ഉൾവ്യാസത്തെ]] പറയുന്ന പേരാണ് '''കാലിബർ'''. ആ തോക്കിൽ ഉപയോഗിക്കുന്ന [[വെടിയുണ്ട|വെടിയുണ്ടയുടെ]] ബാഹ്യവ്യാസം എന്നു പറഞ്ഞാലും ശരിയാകും.
 
എന്നാൽ വലിയ തോക്കുകളിലോ [[യുദ്ധ ടാങ്ക്|യുദ്ധടാങ്കുകളിലെ]] പീരങ്കികളുടെയോ കാര്യമെടുക്കുമ്പോൾ കാര്യം മാറുന്നു. അവിടെ [[ബാരൽ|ബാരലിന്റെ]] ഉൾവ്യാസത്തെയല്ല മറിച്ച് [[ബാരൽ|ബാരലിന്റെ]] നീളത്തെ വ്യാസം കൊണ്ട് ഹരിച്ച് കിട്ടുന്ന മൂല്യത്തെയാണ് '''കാലിബർ''' എന്നു പറയുന്നത്. ഉദാഹരണത്തിന് ഒരു തോക്കിന്റെ '''കാലിബർ''' 140mmx50 എന്നു പറഞ്ഞാൽ ആ തോക്കിന്റെ [[ബാരൽ|ബാരലിന്റെ]] വ്യാസം 140mm140മില്ലി ഉംമീറ്ററും നീളം 7000mm7000മില്ലി മീറ്ററും (140mmx50140മി.മീx50) (അതായത് 7 മീറ്റർ) എന്നുമാണ്ആണെന്നാണ്.
[[പ്രമാണം:Calibre bore length gdl.png|thumb|300px|right|'''[[ബാരൽ|ബാരലിന്റെ]] വ്യാസവും നീളവും തമ്മിലുള്ള ബന്ധം '''.]]
 
[[വർഗ്ഗം:വെടിക്കോപ്പുകൾ]]
"https://ml.wikipedia.org/wiki/കാലിബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്