"5.56x45 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 29 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q238456 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 45:
|}}
[[പ്രമാണം:Patrone 5,56x45mm.jpg|thumb|300px|right|'''5.56x45mm NATO''',<br>]]
[[എം 16]] റൈഫിളുകളിൽ ഉപയോഗിക്കുന്നതിന് വേണ്ടി [[അമേരിക്ക]] വികസിപ്പിച്ചെടുത്ത റൈഫിൾ [[കാട്രിഡ്ജ്]] ആണ് '''5.56x45mm NATO''' [[NATO]] രാജ്യങ്ങളോടൊപ്പം മറ്റ് രാജ്യങ്ങളും ഈ കാട്രിഡ്ജ് ഉപയോഗിക്കുന്നു<ref>[http://www.dtic.mil/ndia/2008Intl/Arvidsson.pdf NATO Infantry Weapons Standardization, Per G. Arvidsson, ChairmanWeapons & Sensors Working GroupLand Capability Group 1 - Dismounted Soldier NATO Army Armaments Group]</ref> . [[ഇന്ത്യ|ഇന്ത്യൻ]] സൈന്യം]] ഉപയോഗിക്കുന്ന [[ഇൻസാസ്]] റൈഫിളുകളിൽ വ്യാപകമായി ഉപയോഗിക്കുന്നത് ഈ [[കാട്രിഡ്ജ്]] ആണ്. ആദ്യകാലങ്ങളിൽ ലോകവ്യാപകമായി സൈനീകർ ഉപയോഗിച്ചിരുന്ന [[7.62 mm കാട്രിഡ്ജ്|7.62 mm കാട്രിഡ്ജിന്]] പകരമായി വികസിപ്പിച്ചെടുത്ത കാട്രിഡ്ജാണിത്.
 
==ചരിത്രം==
NATO സൈന്യം വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന [[7.62 mm കാട്രിഡ്ജ്]] കൂടുതൽ പ്രഹരശേഷിയുള്ളതായതിനാൽ പുതുതലമുറ റൈഫിളുകളിൽ ഉപയോഗിക്കുന്നതിനായി പുതിയ ഒരു കാട്രിഡ്ജ് വികസിപ്പിച്ചെടുക്കണമെന്ന് NATO സൈനീക ഗവേഷകർക്കിടയിൽ അഭിപ്രായമുയർന്നു. [[7.62 mm കാട്രിഡ്ജ്|7.62 mm കാട്രിഡ്ജിന്]] പകരമായി മറ്റൊരു കാട്രിഡ്ജ് വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾ [[ബ്രിട്ടൺ]] നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അങ്ങനെ 1977 NATO രാജ്യങ്ങൾ [[7.62 mm കാട്രിഡ്ജ്|7.62 mm കാട്രിഡ്ജിന്]] പകരമായി പുതിയ കാട്രിഡ്ജ് നിർമ്മിക്കാൻ തീരുമാനിച്ചു. ബെൽജിയൻ 62 gr SS109 റൗണ്ട് മാതൃകയായി സ്വീകരിക്കുകയും ചെയ്തു.
[[പ്രമാണം:7.62x51 5.56x45.JPG|thumb|300px|right|'''7.62 mm, 5.56 mm കാട്രിഡ്‌ജുകൾ:''',<br>ഒരു താരതമ്യ പഠനം.]]
[[പ്രമാണം:5.56 x 45mm NATO bullet casings-ar 5to4-fs PNr°0273.jpg|thumb|300px|right|'''5.56 mm കാട്രിഡ്‌ജ് കേസിങ്''']]
 
==വിവിധ തരം കാട്രിഡ്‌ജുകൾ==
5.56 mm ന്റെ താഴെപ്പറയുന്ന നാലുതരം കാട്രിഡ്ജുകൾ നിർമ്മിച്ചു വരുന്നു.
 
#''' ബാൾ'''.
#'''ഡമ്മി''' ഡമ്മി.
#'''ബ്ലാങ്ക്''' ബ്ലാങ്ക്.
#''' ട്രേസർ'''.
 
* ബാൾ കാട്രിഡ്ജ് എന്നാൽ സാധാരണ വെടിവെക്കുന്നതിനായി ഉപയോഗിക്കുന്ന കാട്രിഡ്ജ്.
'''ബാൾ കാട്രിഡ്ജ്''' എന്നാൽ സാധാരണ വെടിവെക്കുന്നതിനായി ഉപയോഗിക്കുന്ന കാട്രിഡ്ജ്. '''ഡമ്മി കാട്രിഡ്ജ്''' എന്നാൽ പരിശീലനം നടത്തുന്നതിനായി ഉപയോഗിക്കുന്ന '''ബാൾ കാട്രിഡ്ജി'''ന്റെ തനിപ്പകർപ്പ്. എന്നാൽ ഇതു കൊണ്ട് വെടിവെയ്ക്കാനാവില്ല. ഇതിൽ വെടിമരുന്നില്ല എന്നത് തന്നെ കാരണം. അതായത് '''ബാൾ കാട്രിഡ്ജി'''ന്റെ ഫോട്ടോസ്റ്റാറ്റ് എന്നു പറയാം. '''ബ്ലാങ്ക് കാട്രിഡ്ജ്''' എന്നാൽ കാട്രിഡ്ജിന്റെ മുൻവശത്ത് വെടിയുണ്ട ഉറപ്പിക്കാതെ മുൻവശം അടച്ചുവെച്ചിരിക്കുന്ന കാട്രിഡ്ജ്. ഈ കാട്രിഡ്ജ് പരീശീലനം പൂർത്തിയായതോ പരീശീലനം പൂർത്തിയാകാറായതോ ആയ സൈനികർക്കുള്ള പരിശീലനത്തിൽ മാത്രം ഉപയോഗിക്കുന്നു. കാരണം ഇതിൽ വെടിയുണ്ടയില്ലെങ്കിലും ചെറിയ രീതിയിൽ കാട്രിഡ്ജിലെ രണ്ട് ചേമ്പറുകളിൽ രണ്ടിലും വെടിമരുന്ന് നിറച്ചിരിക്കുന്നു. വെടിപൊട്ടുമ്പോൾ രണ്ടാമത്തെ ചേമ്പറിലെ വെടിമരുന്ന് കത്തി പുറത്തേയ്ക്ക് തെറിക്കുന്നു. ഇത് 15 മീറ്ററോളം മുന്നിൽ നിൽക്കുന്ന ആൾക്ക് പൊള്ളലേൽപ്പിച്ചേക്കാം.'''ട്രേസർ കാട്രിഡ്ജ്''', '''ബാൾ കാട്രിഡ്ജ്ജ്''' പോലെ തന്നെ ഉപയോഗിക്കുന്നു. ഇതിന്റെ പ്രത്യേകത ഈ കാട്രിഡ്ജിൽ നിന്നും പുറത്തേയ്ക്ക് തെറിക്കുന്ന വെടിയുണ്ടയുടെ പിറക് വശം കത്തിനിൽക്കുന്നതിനാൽ വെടിയുണ്ടയുടെ ദിശ അറിയാൻ കഴിയും. ശത്രുക്കളെ തിരിച്ചറിഞ്ഞ ഒരു ജവാൻ അത് മറ്റുള്ളവരെ കാണിച്ചു കൊടുക്കുന്നതിനായി ഈ കാട്രിഡ്ജാണ് ഫയർ ചെയ്യുന്നത്.
* ഡമ്മി കാട്രിഡ്ജ് എന്നാൽ പരിശീലനം നടത്തുന്നതിനായി ഉപയോഗിക്കുന്ന ബാൾ കാട്രിഡ്ജിന്റെ തനിപ്പകർപ്പ്. എന്നാൽ ഇതു കൊണ്ട് വെടിവെയ്ക്കാനാവില്ല. ഇതിൽ വെടിമരുന്നില്ല എന്നത് തന്നെ കാരണം. അതായത് ബാൾ കാട്രിഡ്ജിന്റെ ഫോട്ടോസ്റ്റാറ്റ് എന്നു പറയാം.
'''ബാൾ* കാട്രിഡ്ജ്''' എന്നാൽ സാധാരണ വെടിവെക്കുന്നതിനായി ഉപയോഗിക്കുന്ന കാട്രിഡ്ജ്. '''ഡമ്മി കാട്രിഡ്ജ്''' എന്നാൽ പരിശീലനം നടത്തുന്നതിനായി ഉപയോഗിക്കുന്ന '''ബാൾ കാട്രിഡ്ജി'''ന്റെ തനിപ്പകർപ്പ്. എന്നാൽ ഇതു കൊണ്ട് വെടിവെയ്ക്കാനാവില്ല. ഇതിൽ വെടിമരുന്നില്ല എന്നത് തന്നെ കാരണം. അതായത് '''ബാൾ കാട്രിഡ്ജി'''ന്റെ ഫോട്ടോസ്റ്റാറ്റ് എന്നു പറയാം. '''ബ്ലാങ്ക് കാട്രിഡ്ജ്''' എന്നാൽ കാട്രിഡ്ജിന്റെ മുൻവശത്ത് വെടിയുണ്ട ഉറപ്പിക്കാതെ മുൻവശം അടച്ചുവെച്ചിരിക്കുന്ന കാട്രിഡ്ജ്. ഈ കാട്രിഡ്ജ് പരീശീലനം പൂർത്തിയായതോ പരീശീലനം പൂർത്തിയാകാറായതോ ആയ സൈനികർക്കുള്ള പരിശീലനത്തിൽ മാത്രം ഉപയോഗിക്കുന്നു. കാരണം ഇതിൽ വെടിയുണ്ടയില്ലെങ്കിലും ചെറിയ രീതിയിൽ കാട്രിഡ്ജിലെ രണ്ട് ചേമ്പറുകളിൽ രണ്ടിലും വെടിമരുന്ന് നിറച്ചിരിക്കുന്നു. വെടിപൊട്ടുമ്പോൾ രണ്ടാമത്തെ ചേമ്പറിലെ വെടിമരുന്ന് കത്തി പുറത്തേയ്ക്ക് തെറിക്കുന്നു. ഇത് 15 മീറ്ററോളം മുന്നിൽ നിൽക്കുന്ന ആൾക്ക് പൊള്ളലേൽപ്പിച്ചേക്കാം.'''ട്രേസർ കാട്രിഡ്ജ്''', '''ബാൾ കാട്രിഡ്ജ്ജ്''' പോലെ തന്നെ ഉപയോഗിക്കുന്നു. ഇതിന്റെ പ്രത്യേകത ഈ കാട്രിഡ്ജിൽ നിന്നും പുറത്തേയ്ക്ക് തെറിക്കുന്ന വെടിയുണ്ടയുടെ പിറക് വശം കത്തിനിൽക്കുന്നതിനാൽ വെടിയുണ്ടയുടെ ദിശ അറിയാൻ കഴിയും. ശത്രുക്കളെ തിരിച്ചറിഞ്ഞ ഒരു ജവാൻ അത് മറ്റുള്ളവരെ കാണിച്ചു കൊടുക്കുന്നതിനായി ഈ കാട്രിഡ്ജാണ് ഫയർ ചെയ്യുന്നത്.
* ട്രേസർ കാട്രിഡ്ജ്, ബാൾ കാട്രിഡ്ജ് പോലെ തന്നെ ഉപയോഗിക്കുന്നു. ഇതിന്റെ പ്രത്യേകത ഈ കാട്രിഡ്ജിൽ നിന്നും പുറത്തേയ്ക്ക് തെറിക്കുന്ന വെടിയുണ്ടയുടെ പിറക് വശം കത്തിനിൽക്കുന്നതിനാൽ വെടിയുണ്ടയുടെ ദിശ അറിയാൻ കഴിയും. ശത്രുക്കളെ തിരിച്ചറിഞ്ഞ ഒരു ജവാൻ അത് മറ്റുള്ളവരെ കാണിച്ചു കൊടുക്കുന്നതിനായി ഈ കാട്രിഡ്ജാണ് ഫയർ ചെയ്യുന്നത്.
[[പ്രമാണം:5.56mm-military-rounds.jpg|thumb|300px|right|'''5.56 mm വിവിധ തരം കാട്രിഡ്‌ജുകൾ''']]
 
==അവലംബം==
{{reflist|2}}
<references/>
 
[[വർഗ്ഗം:വെടിക്കോപ്പുകളുടെ കാട്രിഡ്ജുകൾ]]
"https://ml.wikipedia.org/wiki/5.56x45_മീല്ലീമീറ്റർ_എൻ.എ.റ്റി.ഒ." എന്ന താളിൽനിന്ന് ശേഖരിച്ചത്