"അവഗാഡ്രോ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Avogadros law}}
സ്ഥിര ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു വാതകത്തിന്റെയും തുല്യ വ്യാപ്തത്തിൽ ഉള്ള തന്മത്രകളുടെ എണ്ണം തുല്യമായിരിക്കും
{{ആധികാരികത}}
[[വാതക നിയമങ്ങളിൽ]] ഒന്നാണ് '''അവഗാഡ്രോ നിയമം'''. [[1811]]-ൽ [[അമീദിയോ അവോഗാദ്രോ]] ആണ് ഈ നിയമം അവതരിപ്പിച്ചത്. നിയമം ഇങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു:
{{cquote|സ്ഥിര ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദർശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തിൽ ഉള്ള തന്മത്രകളുടെതുല്യ എണ്ണം തുല്യമായിരിക്കുംമോളുകൾ അടങ്ങിയിരിക്കുന്നു}}
 
നിയമത്തിൽ കാണുന്ന ചെറിയ ആശയത്തെ ഗണിതപരമായി ഇങ്ങനെ സൂചിപ്പിക്കാം:
<ref> http://chimge.unil.ch/En/mat/1mat12.htm</ref>
:<math>\frac{V}{n} = k</math>.
==അവലംബം==
 
<references/>
ഇതിൽ:
:''V'' - വാതകത്തിന്റെ [[വ്യാപ്തം]].
:''n'' - വാതകത്തിലെ [[മോൾ|മോളുകളുടെ]] എണ്ണം.
:''k'' - അനുപാത സ്ഥിരാങ്കം.
 
അവഗാഡ്രോ നിയമത്തിലെ പ്രധാന ആശയം "ആദർശ വാതക സ്ഥിരാങ്കം എല്ലാ വാതകങ്ങളിലും ഒരേതാണ്" എന്നതാണ്.
:<math>\frac{p_1\cdot V_1}{T_1\cdot n_1}=\frac{p_2\cdot V_2}{T_2 \cdot n_2} = const</math>
where:
:''p'' - വാതകത്തിന്റെ [[മർദ്ദം]].
:''T'' - വാതകത്തിന്റെ [[ഊഷ്മാവ്]] (കെൽ‌വിനിൽ).
എസ്.റ്റ്.പിയിൽ സ്ഥിതി ചെയ്യുന്ന ഒരു മോൾ [[ആദർശ വാതകം|ആദർശ വാതകത്തിന്റെ]] വ്യാപ്തം 22.4 ലിറ്റർ ആയിരിക്കും ഇതിനെ ആദർശ വാതകത്തിന്റെ [[മോളാർ വ്യാപ്തം]] എന്ന് പറയുന്നു.
ഒരു മോളിലെ തന്മാത്രകളുടെ എണ്ണത്തെ [[അവഗാഡ്രോ സംഖ്യ]] എന്ന് പറയുന്നു. ഇത് ഏകദേശം 6.022×10<sup>23</sup> ആണ്
 
{{sci-stub}}
 
[[വർഗ്ഗം:വാതക നിയമങ്ങൾ]]
 
[[it:Volume molare#Legge di Avogadro]]
"https://ml.wikipedia.org/wiki/അവഗാഡ്രോ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്